വര്‍ഷം തോറും നടന്നുവരുന്ന ഫെസ്റ്റ ഡോസ് റെയിസ് മാംഗോസ് ആഘോഷങ്ങള്‍ക്ക് പേരുകേട്ട ഗോവയിലെ പ്രശസ്തമായ പള്ളിയാണ് സെന്റ് ജെറോം ചര്‍ച്ച്. പേര് സൂചിപ്പിക്കുന്നത് പോലെ സെന്റ് ജെറോമിനാണ് ഈ പള്ളി സമര്‍പ്പിച്ചിരിക്കുന്നത്. എല്ലാ വര്‍ഷവും ജനുവരി ആറാം...