Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മറവാന്തെ » ആകര്‍ഷണങ്ങള്‍
  • 01ഹട്ടിയങ്ങാടി സിദ്ധി വിനായക ക്ഷേത്രം

    ഹട്ടിയങ്ങാടി സിദ്ധി വിനായക ക്ഷേത്രം

    മറവാന്തെയിലെത്തുന്ന സഞ്ചാരികള്‍ സമയം അനുവദിക്കുമെങ്കില്‍ കണ്ടിരിക്കേണ്ടുന്ന ഒരിടമാണ് വരാഹി നദിക്കരയിലെ ഹട്ടിയങ്ങാടി സിദ്ധി വിനായക ക്ഷേത്രം. മറവാന്തെ ടൗണില്‍ നിന്നും 14.3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മനോഹരമായ ഹട്ടിയങ്ങാടി എന്ന...

    + കൂടുതല്‍ വായിക്കുക
  • 02ആനെഗുഡ്ഡെ വിനായക ക്ഷേത്രം

    മറവാന്തെയിലെത്തുന്ന സഞ്ചാരികള്‍ കണ്ടിരിക്കേണ്ട മറ്റൊരു കാഴ്ചയാണ് ആനെഗുഡ്ഡെ വിനായക ക്ഷേത്രം. മറവാന്തെയില്‍ നിന്നും 21.6 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മോക്ഷദായകമായ ഈ ക്ഷേത്രത്തിന് മുക്തിസ്ഥല എന്നൊരു പേരുകൂടിയുണ്ട്. ഗണപതിയാണ് ഇവിടത്തെ പ്രതിഷ്ഠ....

    + കൂടുതല്‍ വായിക്കുക
  • 03മറവാന്തെ ബീച്ച്

    കര്‍ണാടകത്തിലെ മനോഹരങ്ങളായ ബീച്ചുകളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മറവാന്തെ ബീച്ച്. ഉടുപ്പിയില്‍ നിന്നും 55 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മത്സ്യബന്ധനത്തിന് പേരുകേട്ട കഞ്ചുഗൊഡുവിന് സമീപത്താണ് വെള്ളമണല്‍ വിരിച്ച മറവാന്തെ ബീച്ച്...

    + കൂടുതല്‍ വായിക്കുക
  • 04കോടി ബീച്ച്

    കോടി ബീച്ച്

    കോടി എന്ന കന്നഡ വാക്കിന് തീരം എന്നാണ് അര്‍ത്ഥം. മറവാന്തെയിലേക്ക് യാത്രപോകുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട ഒരു കാഴ്ചയാണ് കോടി ബീച്ച്. മറവാന്തെയില്‍ നിന്നും 19.9 കിലോമീറ്റര്‍ ദൂരമുണ്ട് ഈ ബീച്ചിലേക്ക്. അറബിക്കടലിന്റെ സുന്ദരദൃശ്യം തരുന്ന ഈ...

    + കൂടുതല്‍ വായിക്കുക
  • 05ഒട്ടിനാനെ

    സൂര്യാസ്തമയം കാണുന്നതിന് പേരുകേട്ട മറവന്തെയിലെ ഒരു കേന്ദ്രമാണ് ഒട്ടിനാനെ. മറവന്തെ ബീച്ചിന് സമീപത്തായാണ് വിനോദസഞ്ചാരികളുടെ ഈ ഇഷ്ടകേന്ദ്രം സ്ഥിതിചെയ്യുന്നത്. ചെറിയൊരു ബീച്ചും ക്ഷിതിജ നേച്ചര്‍ ഫോറസ്റ്റുമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങള്‍....

    + കൂടുതല്‍ വായിക്കുക
  • 06കുന്താപുരം

    കുന്താപുരം

    കുന്താപുര താലൂക്കിന്റെ ആസ്ഥാനമായ കുന്താപുരമാണ് മറവാന്തെയിലെത്തിയാല്‍ കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട കാഴ്ചകളിലൊന്ന്. സൂര്യന്റെ നഗരമെന്ന വിളിപ്പേര് കൂടിയുണ്ട് കുന്താപുരത്തിന്. കുന്തേശ്വരക്ഷേത്രത്തില്‍ നിന്നാണ് നഗരത്തിന് ഈ പേര് കിട്ടിയത്. പതിനാറാം...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu