Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മഥുര » ആകര്‍ഷണങ്ങള്‍
 • 01ജുമാ മസ്ജിദ്

  ജുമാ മസ്ജിദ്

  ഔറംഗസീബിന്റെ ഭരണകാലത്തെ ഗവര്‍ണ്ണറായ നബീര്‍ ഖാനാണ് മസ്ജിദ് പണിതത്. അലങ്കാരപ്പണികള്‍ ചെയ്ത നാല് മിനാരങ്ങളും മൊസൈക്ക് പണികളുമാണ് പ്രൌഢമായ ഈ മന്ദിരത്തിന്റെ ഏറ്റവും ആകര്‍ഷകമായ സവിശേഷത.

  ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ ജന്മഭൂമിക്ഷേത്രത്തിന് സമീപത്ത്...

  + കൂടുതല്‍ വായിക്കുക
 • 02രംഗേശ്വര്‍ മഹാദേവ ക്ഷേത്രം

  രംഗേശ്വര്‍ മഹാദേവ ക്ഷേത്രം

  ശിലകളില്‍ അപൂര്‍വ്വ ചാരുതയോടെ കൊത്തുപണികള്‍ ചെയ്ത മനോഹരമായ ശിവക്ഷേത്രമാണ് രംഗേശ്വര മഹാദേവക്ഷേത്രം. മഥുര പട്ടണത്തിന്റെ തെക്ക് ഭാഗത്തായിട്ടാണ് ഇത് നിലകൊള്ളുന്നത്. കൃഷ്ണന്റെ ജന്മസ്ഥലമെന്ന നിലയില്‍ വിശ്വാസികളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ...

  + കൂടുതല്‍ വായിക്കുക
 • 03രംഗ് ഭൂമി

  രംഗ് ഭൂമി

  ശ്രീകൃഷ്ണന്‍  തന്റെ മാതുലനായ കംസനുമായി ദ്വന്ദ്വയുദ്ധത്തിലേര്‍പ്പെട്ട സ്ഥലമാണ് രംഗ് ഭൂമി. കംസനെ വധിച്ച് യുദ്ധം ജയിച്ച കൃഷ്ണന്‍ , കംസന്റെ തടവറയിലായിരുന്ന തന്റെ മാതാപിതാക്കളെ മോചിപ്പിച്ചു. ഇവരോടൊപ്പം തടവിലായിരുന്ന പിതാമഹന്‍  ഉഗ്രസേനനെ...

  + കൂടുതല്‍ വായിക്കുക
 • 04ശ്രീ കേശവ്ജി ഗൌഡിയ മഠം

  ശ്രീ കേശവ്ജി ഗൌഡിയ മഠം

  മഥുരയിലെ ഏറെ ദര്‍ശനപ്രാധാന്യമുള്ള മഠമാണ് ശ്രീ കേശവ്ജി ഗൌഡിയ മഠം. മഥുരയുടെ മുഖ്യദേവനായ, ദേവാധിദേവനായ ശ്രീകൃഷ്ണന്റെ നാമവിശേഷണമെന്ന നിലയിലാണ് മഠത്തിന് ഈ പേര് കൈവന്നത്.

  ശ്രീ ശ്രീമദ് ഭക്തവേദാന്ത നാരായണ മഹാരാജയെ വടക്കെ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍...

  + കൂടുതല്‍ വായിക്കുക
 • 05ഗീതാമന്ദിര്‍

  ഗീതാമന്ദിര്‍

  പൌരാണിക സ്ഥലങ്ങള്‍ക്കും ആത്മീയകേന്ദ്രങ്ങള്‍ക്കും പേര്കേട്ട മഥുരയില്‍ അത്ര പഴക്കമൊന്നും അവകാശപ്പെടാനില്ലാത്ത സന്ദര്‍ശകപ്രാധാന്യമുള്ള സ്ഥലമാണ് ഗീതാമന്ദിരം. ഇന്ത്യയിലെ പ്രമുഖ വ്യവസായ സംരംഭകരായ ബിര്‍ളാ കുടുംബമാണ് ഇത് പണിതത്.

  വിശുദ്ധ...

  + കൂടുതല്‍ വായിക്കുക
 • 06നാംയോഗ് സാധന മന്ദിര്‍

  നാംയോഗ് സാധന മന്ദിര്‍

  ജയ് ഗുരുദേവ് സ്വാമിക്ക് വേണ്ടിയാണിത് പണിതത്. ലളിതമായ ജീവിതസന്ദേശം പ്രചരിപ്പിക്കുന്ന ഒരു ധര്‍മ്മസ്ഥാപനത്തിന്റെ ആചാര്യനാണദ്ദേഹം. മൃഗങ്ങളെ കൊന്ന് തിന്നുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതിനൊപ്പം ആത്മാവിനെ കാര്‍ന്ന്തിന്നുന്ന കാമം, ക്രോധം, മോഹം, ആസക്തി,...

  + കൂടുതല്‍ വായിക്കുക
 • 07മഥുര മ്യൂസിയം

  പ്രാചീന ഇന്ത്യയുടെ പഴക്കംചെന്ന സ്മാരകചിഹ്നങ്ങള്‍, പ്രതിമകള്‍, ക്രിസ്തുവിന് മുമ്പ് മൂന്നാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ചരിത്രാവശിഷ്ടങ്ങള്‍ എന്നിവയുടെ അമൂല്യ ശേഖരം അടങ്ങുന്ന അതിവിശിഷ്ടമായ സ്ഥലമാണ് മഥുര മ്യൂസിയം.

  ഇളം മഞ്ഞനിറത്തിലുള്ള ബഫ്...

  + കൂടുതല്‍ വായിക്കുക
 • 08ജയ് ഗുരുദേവ ആശ്രമം

  ജയ് ഗുരുദേവ ആശ്രമം

  ശാന്തിയും സ്വത്വദര്‍ശനവും തേടി അലയുന്ന ഒരുപാട് സഞ്ചാരികളുടെ അഭയസ്ഥാനമാണ് ഇന്ത്യ. മറ്റുചിലര്‍ക്ക് അലൌകികമായ അനുഭൂതി പകരുന്ന ആത്മീയതയുടെ താവളമാണ്. ഇവയില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന മഥുരയിലെ നിരവധി പുണ്യ്യസങ്കേതങ്ങളില്‍ ഒന്നാണ് ജയ് ഗുരുദേവ ആശ്രമം....

  + കൂടുതല്‍ വായിക്കുക
 • 09ഭൂതേശ്വര്‍ മഹാദേവക്ഷേത്രം

  ഭൂതേശ്വര്‍ മഹാദേവക്ഷേത്രം

  രംഗേശ്വര്‍ മഹാദേവക്ഷേത്രം പോലെതന്നെ ശിവഭഗവാന് സമര്‍പ്പിതമായ ക്ഷേത്രമാണ് ഭൂതേശ്വര്‍ മഹാദേവ ക്ഷേത്രവും. ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. കൃഷ്ണന്‍  ജനിച്ച് വളര്‍ന്ന മഥുരയില്‍ ഏറെക്കുറെ എല്ലാ ക്ഷേത്രങ്ങളും...

  + കൂടുതല്‍ വായിക്കുക
 • 10മഥുര ചൌരാസി

  മഥുര ചൌരാസി

  ബുദ്ധ, ജൈന മതങ്ങളുടെ പുഷ്ക്കല പട്ടണമായിരുന്നു മഥുര. മുഗള്‍ ഭരണാധികാരികളുടെ ആക്രമണ ഫലമായി ഒരുപാട് അമ്പലങ്ങളും ആശ്രമങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അവശേഷിക്കുന്ന ബുദ്ധ, ജൈന സാംസ്ക്കാരിക ചിഹ്നങ്ങളില്‍ ചിലത് ഇന്നും ഇവിടെ കാണാം. അവയിലൊന്നാണ് മഥുര ചൌരാസി എന്ന...

  + കൂടുതല്‍ വായിക്കുക
 • 11മഥുരയിലെ ചുരങ്ങള്‍

  മഥുരയിലെ ചുരങ്ങള്‍

  ദേവാലയങ്ങള്‍ക്ക് പുറമെ വിശാലമായി പരന്ന്കിടക്കുന്ന മലമ്പ്രദേശങ്ങള്‍ക്കും പ്രസിദ്ധമാണ് മഥുര. യമുനാനദിക്കരയോളം നീണ്ട്കിടക്കുന്ന പട്ടണമാണിത്. ഈ ചുരത്തിന്റെ കല്പടവുകള്‍ ഗംഗയെ സ്പര്‍ശിക്കുമാറ് അനന്തമായി വ്യാപിച്ച്കിടക്കുകയാണ്. ഹൈന്ദവ സംസ്ക്കാരത്തിന്റെ...

  + കൂടുതല്‍ വായിക്കുക
 • 12കംസന്റെ കോട്ട

  കംസന്റെ കോട്ട

  യമുനാനദിക്കരയില്‍ സ്ഥിതിചെയ്യുന്ന ഈ കോട്ട ഇന്ന് പൂര്‍വ്വ പ്രതാപം കൈമോശം വന്ന് ജീര്‍ണ്ണതയുടെ പിടിയിലാണ്. ഒരിയ്ക്കലിത് ദ്വാരകയുടെ അധിപനും ശ്രീകൃഷ്ണന്റെ അമ്മാവനുമായ കംസന്റെ ശക്തിദുര്‍ഗ്ഗമായിരുന്നു.

  വളരെ വിസ്തൃതമായ പ്രദേശത്ത് വിലങ്ങനെ...

  + കൂടുതല്‍ വായിക്കുക
 • 13ദ്വാരകാധീശ ക്ഷേത്രം

  ദ്വാരകാധീശ ക്ഷേത്രം

  "ദ്വാരകാധീശന്‍ " അഥവാ ദ്വാരകയുടെ അധിപന്‍  എന്നത് കൃഷ്ണന്റെ വിശേഷ നാമമാണ്. ക്ഷേത്രത്തിന് ഈ പേര് വന്നത് അങ്ങനെയാണ്. ഗ്വാളിയോര്‍ എസ്റ്റേറ്റിന്റെ ട്രഷറര്‍ ആയിരുന്ന സേത് ഗോകുല്‍ദാസ് പരീഖ് ആണ് 1814 ല്‍ ഇത് പണിതത്. ആത്മീയപ്രാധാന്യമുള്ള...

  + കൂടുതല്‍ വായിക്കുക
 • 14പൊത്താര കുണ്ഡ്

  പവിത്രകവാടം എന്നര്‍ത്ഥം വരുന്ന പൊത്താരകുണ്ഡ് പഴയകാല ഹിന്ദുവാസ്തുകലാ ശൈലിയില്‍ പണിതൊരുക്കിയ ചെറിയൊരു ജലാശയമാണ്. മണല്‍കല്ലുകള്‍ കൊണ്ടാണ് ഇത് പണിതിട്ടുള്ളത്. വിവിധ ദേവഗണങ്ങളെ കുടിയിരുത്തിയ മനോഹരമായ ക്ഷേത്രങ്ങള്‍ ഇതിന് ചുറ്റും കാണാം....

  + കൂടുതല്‍ വായിക്കുക
 • 15കൃഷ്ണജന്മഭൂമി ക്ഷേത്രം

  കൃഷ്ണജന്മഭൂമി ക്ഷേത്രം

  കൃഷ്ണന്റെ ജന്മസ്ഥാനമായ കൃഷ്ണജന്മഭൂമി ക്ഷേത്രം, ഇന്ത്യയിലെമ്പാടുമുള്ള ഹിന്ദുമത വിശ്വാസികളുടെ പുണ്യക്ഷേത്രമാണ്. കൃഷ്ണന്‍  ജനിച്ച സ്ഥലമെന്ന് കരുതപ്പെടുന്ന ചെറിയൊരു കല്‍ തുറുങ്ക്‍ പ്രതീകാത്മകമായി ക്ഷേത്ര സമുച്ചയത്തിനകത്ത് കാണാം. ഓര്‍ച്ചയിലെ...

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
18 Oct,Fri
Return On
19 Oct,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
18 Oct,Fri
Check Out
19 Oct,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
18 Oct,Fri
Return On
19 Oct,Sat
 • Today
  Mathura
  35 OC
  95 OF
  UV Index: 9
  Sunny
 • Tomorrow
  Mathura
  32 OC
  89 OF
  UV Index: 9
  Sunny
 • Day After
  Mathura
  33 OC
  91 OF
  UV Index: 9
  Sunny