Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മയൂര്‍ഭഞ്‌ജ്‌ » ആകര്‍ഷണങ്ങള് » സിമിലിപാല്‍ ദേശീയ ഉദ്യാനം

സിമിലിപാല്‍ ദേശീയ ഉദ്യാനം, മയൂര്‍ഭഞ്‌ജ്‌

10

വ്യത്യസ്‌തങ്ങളായ നിരവധി ഇനം സസ്യ-ജന്തുജാലങ്ങള്‍ സിമിലിപാല്‍ ദേശീയ ഉദ്യാനത്തില്‍ ഉണ്ട്‌. കാട്ടിലൂടെ ഒഴുകുന്ന അരുവികളാണ്‌ പാര്‍ക്കിന്റെ മറ്റൊരു ആകര്‍ഷണം. പുല്‍ത്തകിടികളും സാല്‍മരങ്ങളും നിറഞ്ഞ വനപ്രദേശം മൃഗങ്ങളെ കാണുന്നതിന്‌ വളരെ അനുയോജ്യമാണ്‌. മൃഗങ്ങളില്‍ വലിയ താത്‌പര്യമില്ലാത്തവര്‍ക്കും സിമിലിപാല്‍ ദേശീയ ഉദ്യാനത്തിലേക്ക്‌ വരാം. ഇവിടെ കാണപ്പെടുന്ന വെള്ളച്ചാട്ടങ്ങള്‍ നിങ്ങളുടെ മനസ്സ്‌ കുളിര്‍പ്പിക്കും. ബരെഹിപാനി, ജൊറാണ്ട വെള്ളച്ചാട്ടങ്ങളാണ്‌ ഇവയില്‍ ഏറ്റവും പ്രശസ്‌തം. കടുവകള്‍, ആനകള്‍, കാട്ടുപോത്ത്‌ എന്നിവയുടെ കാല്‍പാടുകള്‍ പിന്തുടരുന്നതും രസകരമായ അനുഭവമായിരിക്കും. മാന്‍, കരടി, നീര്‍നായ്‌, മൗസ്‌ഡിയര്‍, കാട്ടുപന്നി, മലയണ്ണാന്‍, കലമാന്‍ തുടങ്ങിയ മറ്റു നിരവധി മൃഗങ്ങളെയും ഇവിടെ കാണാനാകും.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri