Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മയൂര്‍ഭഞ്‌ജ്‌ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

വളരെ മികച്ച റോഡുകളാണ്‌ മയൂര്‍ഭഞ്‌ജിനുള്ളത്‌. എസി ബസുകള്‍ ഉള്‍പ്പെടെയുള്ളവ ഇവിടെ സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌. ചെന്നൈയിലേക്ക്‌ പോകുന്ന ദേശീയപാത അഞ്ചിന്റെ തുടക്കത്തില്‍ നിന്ന്‌ 30 കിലോമീറ്റര്‍ മാറിയാണ്‌ ബരിപാഡ നഗരം സ്ഥിതി ചെയ്യുന്നത്‌.