Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മേഡക്‌ » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം മേഡക്‌ വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

മേഡക്കിന്‌ ഏറ്റവും അടുത്തുള്ള വിനാമത്താവളം ഹൈദരാബാദാണ്‌. മേഡക്കില്‍ നിന്ന്‌ 100 കിലോമീറ്റര്‍ ദൂരത്തിലാണ്‌ എയര്‍പോര്‍ട്ട്‌ സ്ഥിതി ചെയ്യുന്നത്‌. വിമാനത്താവളത്തില്‍ നിന്ന്‌ ടാക്‌സിയില്‍ മേഡക്കിലെത്താം. ടാക്‌സിക്ക്‌ 1500-2000 രൂപ വരെ നല്‍കിയാല്‍ മതിയാകും. ഹൈദരാബാദില്‍ നിന്ന്‌ മേഡക്കിലേക്ക്‌ ബസ്‌ സര്‍വ്വീസുമുണ്ട്‌. വിമാനത്താവളത്തില്‍ നിന്ന്‌ ബസ്‌ സ്റ്റേഷനില്‍ എത്തിയാല്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം.