Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മേഡക്‌ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം മേഡക്‌ റെയില്‍ മാര്‍ഗം

മേഡക്കില്‍ റെയില്‍വെ സ്റ്റേഷനില്ല. മേഡക്കില്‍ നിന്ന്‌ 60 കിലോമീറ്റര്‍ അകലെയുള്ള കാമറെഡ്ഡിയാണ്‌ ഏറ്റവും അടുത്തുള്ള റെയില്‍വെസ്‌റ്റേഷന്‍. ഇവിടെ നിന്ന്‌ ആന്ധ്രാപ്രദേശിലെ പ്രധാന നഗരങ്ങളായ ഹൈദരാബാദ്‌, വിസാഗ്‌, കരിംനഗര്‍, സെക്കന്തരാബാദ്‌ എന്നിവിടങ്ങളിലേക്കെല്ലാം എത്താന്‍ കഴിയും. കാമറെഡ്ഡി റെയില്‍വെ സ്റ്റേഷനില്‍ നിന്ന്‌ മേഡക്കിലേക്ക്‌ ബസുകളും മറ്റു സ്വകാര്യ വാഹനങ്ങളും സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌.

റെയില്‍വേ സ്റ്റേഷന് മേഡക്‌

Trains from Hyderabad to Medak

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Hyb Pbn Pas
(57563)
11:10 pm
Secunderabad Jn (SC)
12:25 am
Manoharabad (MOB)
All days
Sc Mzl Pass
(57485)
3:40 am
Secunderabad Jn (SC)
4:47 am
Manoharabad (MOB)
All days