Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മീററ്റ് » ആകര്‍ഷണങ്ങള്‍
  • 01പരിക്ഷിത്ഗഡ്

    പരിക്ഷിത്ഗഡ്

    മീററ്റ് ജില്ലയിലെ ഒരു പ്രധാന ടൗണാണ് പരീക്ഷിത്ഗഡ്. ഈ ടൗണ്‍ ഒരു കുന്നിന്‍പ്രദേശത്താണ്. പരിക്ഷിത് നിര്‍മ്മിച്ച ഒരു പുരാതനമായ കോട്ട ഇവിടെയുണ്ട്. ഇവിടെ നടത്തിയ ഘനനങ്ങളില്‍ പുരാതനമായ നാണയങ്ങളും, പാത്രകഷ്ണങ്ങളും, അലങ്കാരവസ്തുക്കളും...

    + കൂടുതല്‍ വായിക്കുക
  • 02മുസ്തഫ കാസില്‍

    മുസ്തഫ കാസില്‍

    നവാബ് ഇസ്ഹാഖ് ഖാന്‍ തന്‍റെ പിതാവിന്‍റെ സ്മരണക്കായി പണികഴിപ്പിച്ച ഒരു കെട്ടിടമാണിത്. രണ്ട് വര്‍ഷത്തോളമെടുത്താണ് ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സ്വാതന്ത്ര്യ സമരത്തില്‍ നവാബ് ഇസ്ഹാഖ് ഖാനും, അദ്ദേഹത്തിന്‍റെ പിതാവും...

    + കൂടുതല്‍ വായിക്കുക
  • 03മാനസ ദേവി ക്ഷേത്രം

    മാനസ ദേവി ക്ഷേത്രം

    സൂരജ് കുണ്ഡിനടുത്ത് തന്നെയുള്ള ഒരു പഴയ ക്ഷേത്രമാണിത്. മനോഹരമായ കൊത്തുപണികളും, പ്രതിമകളുമുള്ള ഇവിടെ ദിവസവും ഭക്തര്‍ സന്ദര്‍ശനം നടത്തുന്നു.

    + കൂടുതല്‍ വായിക്കുക
  • 04ഇക്കോളജിക്കല്‍ പാര്‍ക്ക്

    ഇക്കോളജിക്കല്‍ പാര്‍ക്ക്

    ആഗര്‍നാഥ് ക്ഷേത്രത്തിനടുത്താണ് മീററ്റിലെ ഇക്കോളജിക്കല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. മീററ്റിലുള്ള ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് മാനസികോല്ലാസത്തിനായാണ് ഈ പാര്‍ക്ക് നിര്‍മ്മിച്ചത്. ഏറെ ആളുകള്‍ ദിവസവും ഇവിടെ വന്നു പോകുന്നു....

    + കൂടുതല്‍ വായിക്കുക
  • 05അപ്പു ഘര്‍

    അപ്പു ഘര്‍

    സെന്‍ട്രല്‍ മീററ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന കുട്ടികള്‍ക്കായുള്ള അമ്യൂസ്മെന്‍റ്  പാര്‍ക്കാണ് ഇത്. പൊതു അവധി ദിനങ്ങളിലും, വേനലവധിക്കാലത്തും ഇവിടെ തിരക്ക് അനുഭവപ്പെടുന്നു. ഏറെ കുടുംബങ്ങള്‍ ഇവിടം വിശേഷദിവസങ്ങള്‍...

    + കൂടുതല്‍ വായിക്കുക
  • 06ബലേ മിയാന്‍ കി ദര്‍ഗ്ഗ

    ബലേ മിയാന്‍ കി ദര്‍ഗ്ഗ

    ചാന്ദി ദേവി ക്ഷേത്രത്തിനടുത്താണ് ബലേ മിയാന്‍ ദര്‍ഗ്ഗ. 1194 ല്‍ ഡല്‍ഹി സുല്‍ത്താന്‍ വംശത്തിലെ ആദ്യ ഭരണാധികാരിയാണ് ഇത് സ്ഥാപിച്ചത്. ഏറെ പഴക്കമുള്ള ഈ ദര്‍ഗ്ഗ ടൂറിസ്റ്റുകളും, മുസ്ലിം വിശ്വാസികളും സന്ദര്‍ശിച്ച് വരുന്നു. ഉറൂസ് ആഘോഷമാണ്...

    + കൂടുതല്‍ വായിക്കുക
  • 07ക്ലോക്ക് ടവര്‍

    ക്ലോക്ക് ടവര്‍

    ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലാണ് ബ്രിട്ടീഷുകാര്‍ മീററ്റിലെ ക്ലോക്ക് ടവര്‍ നിര്‍മ്മിച്ചത്. ഗണ്ഡ ഘര്‍ എന്നും പ്രാദേശികമായി ഇത് അറിയപ്പെടുന്നു. പഴയ ശംഭു ദര്‍വാസ നിന്നിടത്താണ് ക്ലോക്ക് ടവര്‍ നിര്‍മ്മിച്ചത്. സീറോ മൈല്‍...

    + കൂടുതല്‍ വായിക്കുക
  • 08ഗില്ലിസ്പൈസ് ഗ്രേവ്

    ഗില്ലിസ്പൈസ് ഗ്രേവ്

    സെന്റ്. ജോണ്‍സ് ചര്‍ച്ച് കോംപൗണ്ടിലാണ് ജനറല്‍ ഗില്ലിസ്പൈസിന്റെ ശവകുടീരം. അദ്ദേഹത്തിന്‍റെ ജനനവും, മരണവും ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇദ്ദേഹം ബ്രിട്ടിഷ് ആര്‍മിയിലെ പ്രശസ്തനായ ഒരു ഉദ്യോഗസ്ഥനായിരുന്നു.

    + കൂടുതല്‍ വായിക്കുക
  • 09ഗാന്ധിബാഗ്

    ഗാന്ധിബാഗ്

    മീററ്റിലെ ഒരു പാര്‍ക്കാണ് ഗാന്ധിബാഗ്. നഗരത്തിലെ പ്രധാന റോഡിനോട് ചേര്‍ന്നാണ് ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. കമ്പനി ഗാര്‍ഡന്‍ എന്നും അറിയപ്പെടുന്ന ഇവിടേക്ക് ദിവസവും അനേകം ആളുകള്‍ എത്തുന്നു. വൈകുന്നേരങ്ങളില്‍ ഇവിടെ സംഗീത ജലധാരയും...

    + കൂടുതല്‍ വായിക്കുക
  • 10ഷഫീര്‍ സാഹബ് കി ദര്‍ഗ്ഗ

    ഷഫീര്‍ സാഹബ് കി ദര്‍ഗ്ഗ

    ഹസ്രത്ത് ഷഫീര്‍ എന്നയാളോടുള്ള ആദരവ് കാണിക്കാനായി മുഗള്‍ ഭരണാധികാരിയായിരുന്ന നൂര്‍ജഹാനാണ് ഷഫീര്‍ സാഹബ് കി ദര്‍ഗ്ഗ പണിതത്. നിര്‍മ്മാണ ശൈലിയിലെ വ്യത്യസ്ഥതയാല്‍ ഏറെ പ്രസിദ്ധമാണ് ഈ ദര്‍ഗ്ഗ. മുറികളില്ലാത്ത ഇവിടെ സ്റ്റോണ്‍...

    + കൂടുതല്‍ വായിക്കുക
  • 11ഷാഹിദ് സ്മാരകം

    മീററ്റിലെ പഴക്കമേറിയ യുദ്ധസ്മാരകങ്ങളിലൊന്നാണ് ഷാഹിദ് സ്മാരകം. യുദ്ധത്തിനിടെ മരിച്ചവരുടെ സ്മാരകമായാണ് മുപ്പത് മീറ്റര്‍ ഉയരമുള്ള മാര്‍ബിള്‍ നിര്‍മ്മിതി സ്ഥാപിച്ചിരിക്കുന്നത്. ഇത് 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനാണ് കൂടുതല്‍ പ്രാമുഖ്യം...

    + കൂടുതല്‍ വായിക്കുക
  • 12സെന്‍റ് ജോണ്‍സ് ചര്‍ച്ച്

    സെന്‍റ് ജോണ്‍സ് ചര്‍ച്ച്

    വടക്കേ ഇന്ത്യയിലെ ഏറ്റവും ക്രിസ്ത്യന്‍ പള്ളിയാണ് സെന്‍റ് ജോണ്‍സ് ചര്‍ച്ച്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഇത് പണികഴിക്കപ്പെട്ടത്. ബ്രിട്ടീഷ് സൈനികരുടെ മതപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ബ്രിട്ടീഷ് സൈനികര്‍  ഈ പള്ളി നിര്‍മ്മിച്ചത്....

    + കൂടുതല്‍ വായിക്കുക
  • 13സൂരജ് കുണ്ഡ്

    സൂരജ് കുണ്ഡ്

    ഹിന്ദുമതവിശ്വാസികളെ സംബന്ധിച്ച് പ്രാധാന്യമുള്ള സ്ഥലമാണിത്. 1714 ല്‍ ഒരു പ്രാദേശിക വ്യാപാരിയാണ് ഇത് നിര്‍മ്മിച്ചത്. ആദ്യം ഈ കുളത്തിലേക്ക് വെള്ളം എടുത്തിരുന്നത് അബു നലയില്‍ നിന്നായിരുന്നു. പിന്നീട് വെള്ളം ഗംഗ കനാലില്‍ നിന്നാക്കി. സൂരജ് കുണ്ഡിന്...

    + കൂടുതല്‍ വായിക്കുക
  • 14ഷാഹി ഈദ്ഗാഹ്

    ഷാഹി ഈദ്ഗാഹ്

    മുഗള്‍ ഭരണാധികാരിയായിരുന്ന ഇല്‍ത്തുത്‍മിഷിന്‍റെ മകനാണ് ഷാഹി ഈദ്ഗാഹ് നിര്‍മ്മിച്ചത്. 600 വര്‍ഷം പഴക്കമുള്ള ഒരു മോസ്കാണിത്. ഒരു ലക്ഷത്തോളം പേരെ ഉള്‍ക്കൊള്ളുന്ന ഒരു നിര്‍മ്മിതിയാണിത്. മുഗള്‍കാലഘട്ടത്തിന്‍റെ സാക്ഷ്യങ്ങളായ...

    + കൂടുതല്‍ വായിക്കുക
  • 15ബോലെ കി ജാല്‍

    ബോലെ കി ജാല്‍

    ബോലെ കി ജാല്‍, സല്‍വാ കി ജാല്‍ എന്നും അറിയപ്പെടുന്നു. ഈ പ്രദേശത്തേക്ക് വൈദ്യുതി നല്കുന്ന പ്രധാനപ്പെട്ട ഒരു ഡാമാണിത്. ഈ ഡാമിന്‍റെ പരിസരം ഒരു പ്രധാന പിക്നിക് കേന്ദ്രമാണ്. പ്രകൃതി മനോഹരവും, ശാന്തസുന്ദരവുമായ ഇവിടെ ദിനംപ്രതി അനേകം ടൂറിസ്റ്റുകളും,...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat