Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മിര്‍സാപൂര്‍ » ആകര്‍ഷണങ്ങള്‍
  • 01ടണ്ട വെള്ളച്ചാട്ടം

    ടണ്ട വെള്ളച്ചാട്ടം

    അതിമനോഹരമായ പിക്നിക് കേന്ദ്രമാണ് ടണ്ട വെള്ളച്ചാട്ടം. പ്രകൃതിദത്തമായ അരുവിയും ജല സംഭരണിയും ശാന്തമായ അന്തരീക്ഷവും സമ്പന്നമായ സൌന്ദര്യവും വരിഞ്ഞൊഴുകുന്നവയാണ്. റോഡ് മാര്‍ഗം ഇവിടെയെത്താന്‍ എളുപ്പമാണ്.

    മിര്‍സാപൂര്‍ നഗരത്തില്‍ നിന്ന് 14...

    + കൂടുതല്‍ വായിക്കുക
  • 02സിര്‍സി അണക്കെട്ട്

    സിര്‍സി അണക്കെട്ട്

    സിര്‍സി ഡാമും വെള്ളച്ചാട്ടവും മിര്‍സാടപൂറില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയാണ്.  ടണ്ടാ വെള്ളച്ചാട്ടത്തിന് സമീപമാണ് ഡാം. മിതമായ ഉയരത്തില്‍ നിന്ന് ചാടുന്ന വെള്ളച്ചാട്ടം പ്രദേശത്തെ സുന്ദരമാക്കുന്നു. പ്രകൃതി സൌന്ദര്യവും ഹരിതാഭയും പ്രദേശത്തെ...

    + കൂടുതല്‍ വായിക്കുക
  • 03ജൂലാനോത്സവം

    ജൂലാനോത്സവം

    ജൂലാനോത്സവം അഥവാ ഉരുളല്‍ ഉല്‍സവം ഹിന്ദു ദേവകള്‍ക്കായാണ് സമര്‍പ്പിച്ചിരിക്കുന്നത് . മൂന്ന് പ്രധാന ക്ഷേത്രങ്ങളിലാണ് പ്രദേശത്ത് ഇത് ആഘോഷിക്കുന്നത്. ശ്രീ ദ്വാരകാദീശ ക്ഷേത്രം, ഗംഗാ യമുനാ സരസ്വതി ക്ഷേത്രം, കുഞ്ച് ഭവന്‍ ക്ഷേത്രങ്ങളിലാണ് ഉത്സവം....

    + കൂടുതല്‍ വായിക്കുക
  • 04കാലഭൈരവ് ക്ഷേത്രം

    കാലഭൈരവ് ക്ഷേത്രം

    വിന്ധ്യാചല്‍ നഗരത്തിന്റെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പഴയ ക്ഷേത്രമാണ് കാലഭൈരവ് ക്ഷേത്രം.  ക്ഷേത്രാപല്‍ എന്ന പേരിലുമറിയപ്പെടുന്ന ക്ഷേത്രത്തിന്റെ സംരക്ഷകനായി വിശ്വസിക്കപ്പെടുന്ന കാലഭൈരവിന് സമര്‍പ്പി ച്ചിട്ടുള്ളതാണ് ക്ഷേത്രം.  മത ആഘോഷ...

    + കൂടുതല്‍ വായിക്കുക
  • 05സിദ്ധ് നാഥ് കി ദാരി

    സിദ്ധ് നാഥ്  കി ദാരി

    ഇവിടെ ധ്യനനിരതനായിരുന്ന സിദ്ധാര്‍ത്ഥ ബാബയുടെ പേരിലുള്ള വെള്ളച്ചാട്ടമാണ് ഇത്.  പഴയ ശിലാ ചിത്രങ്ങളെക്കുറിച്ചും കലാരൂപങ്ങളെ ക്കുറിച്ചും പഠിക്കാന്‍ നിരവധി പേരെത്താറുണ്ട്.

    പുരാതന പാറകളും വെള്ളച്ചാട്ടവും ഇവിടെ രേഖപ്പെടുത്തിയിട്ടില്ലാത്ത കാലം...

    + കൂടുതല്‍ വായിക്കുക
  • 06ലൊഹാന്ദി മേള

    ലൊഹാന്ദി മേള

    നഗരത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഹനുമാന്‍ ക്ഷേത്രത്തിലാണ് ഈ മേള നടക്കുന്നത്. ഉത്സവവേളയില്‍ ഭക്തര്‍ ക്ഷേത്രം ദീപങ്ങള്‍ കൊണ്ട് മനോഹരമായി അലങ്കരിക്കും.  കാര്‍ത്തികപൂര്‍ണിമ നാളുകളിലും ഹിന്ദുമഴമാസമായ സാവാനിലെ...

    + കൂടുതല്‍ വായിക്കുക
  • 07കാന്തിമേള

    കാന്തിമേള

    സഞ്ചാരികളും സ്വദേശികളുമായ നിരവധിപേരെത്തുന്ന മേളയാണിത്. ആഗോളസാഹോദര്യത്തിന്റെ പ്രതീകമായാണ് മേള ആഘോഷിക്കപ്പെടുന്നത്. ജീവിതത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള നിരവധി പേരാണ് മേളയില്‍ പങ്കെടുക്കാനെത്തുന്നത്.

    + കൂടുതല്‍ വായിക്കുക
  • 08മെജാഡാം

    മെജാഡാം

    സമ്പന്നമായ ജന്തുജാലസമ്പത്ത് കൊണ്ടാണ് മെജാഡാം പ്രശസ്തമാവുന്നത്.  നിരവധി ദേശാടനപ്പക്ഷികളുടെ ഇഷ്ടതാവളം കൂടിയാണ് ഇത്. ദേശാടനക്കിളികളുള്പ്പടെയുള്ളവയെക്കുറിച്ച് പഠിക്കാന്‍ നിരവധി പക്ഷിസ്നേഹികളാണ് ഇവിടെയെത്താറ്.

    മിര്‍സാപൂറില്‍ നിന്ന് 50...

    + കൂടുതല്‍ വായിക്കുക
  • 09പക്കാഘട്ടം

    പക്കാഘട്ടം

    പക്കാഘട്ടത്തെ മണല്‍ കല്ലുകളില്‍ സുന്ദരമായ ചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നത് കാണാം. മല മനോഹരവും ഇവിടെ സ്ഥിതി ചെയ്യുന്ന അമ്പലം ആത്മീയമായ അനുഭൂതി പകരുന്നതുമാണ്.  

    ജലപാതയിലേക്ക് ഇറങ്ങുന്ന ചവിട്ടുപടികളാണ് ഈ അമ്പലത്തിലുള്ളത്. ഭക്തരും...

    + കൂടുതല്‍ വായിക്കുക
  • 10നര്‍ ഘട്ട്

    നര്‍ ഘട്ട്

    മിര്‍സാപൂര്‍ നഗരത്തിന് സമീപമാണ് നര്‍ഘകട്ട്. നരേയ്ന്‍ എന്ന് പേരുള്ള ജലസംഭരണി ഇവിടെയുണ്ടായിരു്ന്നതായി ചരിത്രരേഖകള് പറയുന്നു.  പിന്നീട് ഇത് നദിയില്‍ ലയിച്ചു. പിന്നീട് നിലവിലുള്ള നര്‍ഘട്ട് ജെട്ടിയായി ഉപയോഗിച്ചു പോന്നു.

    ഈ ജെട്ടി വഴി...

    + കൂടുതല്‍ വായിക്കുക
  • 11ഒജ്ഹാല മേള

    ഒജ്ഹാല മേള

    മിര്‍സാപൂരിലെ പ്രശസ്തമായ മേളയാണിത്.  സമീപത്ത് ഒഴുകുന്ന നദിയുടെ പേരാണ് ഈ മേളക്ക്. നേരത്തെ ഉജ്വല എന്നറിയപ്പെട്ടിരുന്ന പുഴയാണ് ഒജ്ഹാല. വര്‍ഷസവും നടക്കുന്ന മേളയില്‍  പങ്കെടുക്കാന്‍ സ്വദേശികളും സഞ്ചാരികളുമടക്കമുള്ള നിരവധി പേരെത്തുന്നു.

    + കൂടുതല്‍ വായിക്കുക
  • 12കജാരി മഹോത്സവം

    കജാരി മഹോത്സവം

    മിര്‍സാപൂരിലെ പ്രധാന ആഘോഷമാണ് ഇത്.  കാന്തി രാജാവിന്റെ പുത്രിയായ കാജാലിയെ ആദരിക്കുന്നതിനാണ് ആഘോഷം. ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഭര്‍ത്താവിനായി ഗാനങ്ങള്‍ ആലപിച്ചിരുന്നു ഇവര്‍.

    ഒരിക്കലും കണ്ടിട്ടില്ലാത്ത...

    + കൂടുതല്‍ വായിക്കുക
  • 13ചുനാര്‍ കോട്ട

    ചുനാര്‍ കോട്ട

    ചുനാറില്‍ സ്ഥിതി ചെയ്യുന്ന പഴക്കമുള്ളതും പ്രശസ്തവുമായ കോട്ടയാണ് ചുനാര്‍. ഉജ്ജൈനിയിലെ രാജാവായിരുന്ന വിക്രമാദിത്യ മഹാരാജാവ് തന്റെ സഹോദരനായ രാജാ ഭര്‍ത്ത ഹരിക്ക് വേണ്ടി പതിനാറാം  നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചതാണ് കോട്ട.

    മരണപ്പെട്ട ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat