എം എം ഹില്‍സിലെത്തുന്ന സഞ്ചാരികള്‍ ഒഴിവാക്കാനാഗ്രഹിക്കാത്ത ഒരു കാഴ്ചയാണ് ഇവിടത്തെ മഹാദേശ്വര ക്ഷേത്രം. കര്‍ണാടകത്തിലെ ചാമരാജനഗര്‍ ജില്ലയിലായി നിബിഢവനത്തോട് ചേര്‍ന്നാണ് മഹാദേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തീര്‍ത്ഥാടകര്‍ മാത്രമല്ല...