ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് ഹൊറനാടുവിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 173 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മുംബൈ, ഡല്‍ഹി, കൊല്‍ക്കോത്ത, ചെന്നൈ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും പ്രധാനപ്പെട്ട വിദേശരാജ്യങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനസര്‍വ്വീസുണ്ട്.