Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » എം എം ഹില്‍സ് » വീക്കെന്‍ഡ് ഗെറ്റ് എവേ

സമീപ സ്ഥലങ്ങള്‍ എം എം ഹില്‍സ് (വീക്കെന്‍ഡ് ഗെറ്റ് എവേ)

  • 01തടിയന്റമോള്, കര്‍ണാടക

    കര്‍ണാടകയിലെ രണ്ടാമത്തെ കൊടുമുടി; തടിയന്റമോള്‍

    കര്‍ണാടകയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയാണ് തടിയന്റമോള്‍. കൂര്‍ഗ് ജില്ലയിലെ കക്കാബെയിലാണ് ഈ നീളന്‍ കൊടുമുടി സ്ഥിതിചെയ്യുന്നത്. സഹ്യപര്‍വ്വത നിരകളില്‍......

    + കൂടുതല്‍ വായിക്കുക
    Distance from MM Hills
    • 254 km - 5 Hrs, 5 min
    Best Time to Visit തടിയന്റമോള്
    • ഏപ്രില്‍ - നവംബര്‍
  • 02ബേലൂര്‍, കര്‍ണാടക

    ക്ഷേത്രനഗരമായ ബേലൂര്‍

    സഞ്ചാരികളുടെ പറുദീസയാണ് കര്‍ണാടകം. ഏത് തരത്തിലുള്ള യാത്രകള്‍ ആഗ്രഹിക്കുന്നവരെയും തൃപ്തിപ്പെടുത്താന്‍ പോന്ന സ്ഥലങ്ങള്‍ കര്‍ണാടകത്തിലുണ്ട്. ചരിത്രം......

    + കൂടുതല്‍ വായിക്കുക
    Distance from MM Hills
    • 286 km - 5 Hrs, 25 min
    Best Time to Visit ബേലൂര്‍
    • ഒക്‌ടോബര്‍ - മെയ്
  • 03ഹലേബിഡ്, കര്‍ണാടക

    ഹലേബിഡ്: ഹൊയ്‌സാല മഹിമയുടെ ഓര്‍മ്മകള്‍

    ഹോയ്‌സാല രാജാക്കന്മാരുടെ ഭരണകാലത്തെ മഹിമ വിളിച്ചോതുന്ന ചരിത്രശേഷിപ്പുകളുടെ ഭുമിയാണ് കര്‍ണാടകത്തിലെ ഹാലേബിഡ്. പഴയ നഗരമെന്നാണ് കന്നടയില്‍ ഹാലേബിഡ് എന്ന......

    + കൂടുതല്‍ വായിക്കുക
    Distance from MM Hills
    • 281 km - 5 Hrs, 20 min
    Best Time to Visit ഹലേബിഡ്
    • ഒക്‌ടോബര്‍ - മാര്‍ച്ച്
  • 04മൈസൂര്‍, കര്‍ണാടക

    മൈസൂര്‍ : കൊട്ടാരങ്ങളുടെയും പൂന്തോട്ടങ്ങളുടെയും നഗരം

    ദക്ഷിണേന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലെന്നായ മൈസൂര്‍ കര്‍ണാടകത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്നാണ് അറിയപ്പെടുന്നത്. കാഴ്ചക്കാരുടെ മനസ്സിനെ......

    + കൂടുതല്‍ വായിക്കുക
    Distance from MM Hills
    • 133 km - 2 Hrs, 45 min
    Best Time to Visit മൈസൂര്‍
    • ജനുവരി - ഡിസംബര്‍
  • 05ശ്രീരംഗപട്ടണം, കര്‍ണാടക

    ചരിത്രവും ടിപ്പുവുമുറങ്ങുന്ന ശ്രീരംഗപട്ടണം, മൈസൂരിന്റെ കൊടിയടയാളം

    കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ചരിത്രപരമായും സാംസ്‌കാരികപരമായും വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ശ്രീരംഗപട്ടണം. കാവേരി നദിയുടെ രണ്ട് ശാഖകള്‍ക്കിടയിലാണ് 13......

    + കൂടുതല്‍ വായിക്കുക
    Distance from MM Hills
    • 146 km - 3 Hrs
    Best Time to Visit ശ്രീരംഗപട്ടണം
    • സെപ്റ്റംബര്‍ - മാര്‍ച്ച്
  • 06ശിവാനസമുദ്രം, കര്‍ണാടക

    കണ്ണഞ്ചുന്ന വെള്ളച്ചാട്ടങ്ങളുടെ ശിവാനസമുദ്രം

    കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് ശിവാനസമുദ്രമെന്നും ശിവസമുദ്രമെന്നും അറിയപ്പെടുന്ന പ്രശസ്ത പിക്‌നിക് സ്‌പോട്ട്. പുണ്യനദിയായ കാവേരിയിലാണ് ശിവന്റെ കടല്‍......

    + കൂടുതല്‍ വായിക്കുക
    Distance from MM Hills
    • 91 km - 1 Hr, 55 min
    Best Time to Visit ശിവാനസമുദ്രം
    • ജൂലൈ - ഒക്‌ടോബര്‍
  • 07കുക്കെ സുബ്രഹ്മണ്യ, കര്‍ണാടക

    സര്‍പ്പങ്ങള്‍ക്കൊപ്പം വാഴുന്ന കുക്കെ സുബ്രഹ്മണ്യന്‍

    കര്‍ണാടകത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ദക്ഷിണ കന്നഡ ജില്ലയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം. വര്‍ഷാവര്‍ഷം ഏറെ തീര്‍ത്ഥാടകര്‍ ഈ......

    + കൂടുതല്‍ വായിക്കുക
    Distance from MM Hills
    • 316 km - 6 Hrs, 10 min
    Best Time to Visit കുക്കെ സുബ്രഹ്മണ്യ
    • ജനുവരി - ഡിസംബര്‍
  • 08ഘടി സുബ്രഹ്മണ്യക്ഷേത്രം, കര്‍ണാടക

    ദൊഡ്ഡബെല്ലാപ്പൂര്‍ ഘടി സുബ്രഹ്മണ്യക്ഷേത്രം

    ബാംഗ്ലൂരിനടുത്തുള്ള ദൊഡ്ഡബല്ലാപ്പൂരിലെ ഒരു പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ് ഘടി സുബ്രഹ്മണ്യക്ഷേത്രം. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും അധികം അകലെയല്ലാതെ കിടക്കുന്ന ഈ സ്ഥലം......

    + കൂടുതല്‍ വായിക്കുക
    Distance from MM Hills
    • 227 km - 4 Hrs, 40 min
    Best Time to Visit ഘടി സുബ്രഹ്മണ്യക്ഷേത്രം
    • ജനുവരി - ഡിസംബര്‍
  • 09കൂര്‍ഗ്, കര്‍ണാടക

    കൂര്‍ഗ് -  ഇന്ത്യയിലെ സ്‌കോട്ട്‌ലാന്റ്

    മഞ്ഞിന്‍പുതപ്പുമെടുത്തണിഞ്ഞ് ഒരിക്കലും പച്ചപ്പുവിടാതെ കാപ്പിയുടെയും ഓറഞ്ചിന്റെയും ഗന്ധമുള്ള കാറ്റുമായി കാത്തിരിക്കുകയാണ് കൂര്‍ഗ്. ആദ്യകാഴ്ചയില്‍ത്തന്നെ കൂര്‍ഗിനെ......

    + കൂടുതല്‍ വായിക്കുക
    Distance from MM Hills
    • 182 km - 3 Hrs, 20 min
    Best Time to Visit കൂര്‍ഗ്
    • ഏപ്രില്‍ - നവംബര്‍
  • 10നന്ദിഹില്‍സ്, കര്‍ണാടക

    പ്രകൃതി ചരിത്രം പുതച്ചുറങ്ങുന്ന നന്ദിഹില്‍സ്

    ബാംഗ്ലൂരില്‍ നിന്നും കേവലം 60 കിലോമീറ്റര്‍ അകലെയായി പ്രകൃതിസുന്ദരമായ കാഴ്ചകളൊരുക്കി വിനോദസഞ്ചാരികളെ കാത്തിരിക്കുന്നു നന്ദി ഹില്‍സ്. സമുദ്രനിരപ്പില്‍ നിന്നും 4851......

    + കൂടുതല്‍ വായിക്കുക
    Distance from MM Hills
    • 229 km - 4 Hrs, 40 min
    Best Time to Visit നന്ദിഹില്‍സ്
    • ജനുവരി - ഡിസംബര്‍
  • 11കാവേരി ഫിഷിംഗ് ക്യാംപ്, കര്‍ണാടക

    പ്രകൃതിയിലേക്കൊരു ഉല്ലാസയാത്രയ്ക്ക് കാവേരി ഫിഷിംഗ് ക്യാംപ്

    തെക്കന്‍ കര്‍ണാടകത്തിലെ കനത്ത വനാന്തരങ്ങള്‍ക്ക് നടുവില്‍ ലാസ്യവതിയായി പരന്നൊഴുകുന്ന കാവേരിനദിയിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് കാവേരി ഫിഷിംഗ്......

    + കൂടുതല്‍ വായിക്കുക
    Distance from MM Hills
    • 205 km - 3 Hrs, 40 min
    Best Time to Visit കാവേരി ഫിഷിംഗ് ക്യാംപ്
    • ഡിസംബര്‍ - മാര്‍ച്ച്
  • 12നാഗര്‍ഹോളെ, കര്‍ണാടക

    നാഗര്‍ഹോളെ ; അപൂര്‍വ്വ ജീവജാലങ്ങളുടെ സംഗമകേന്ദ്രം

    സര്‍പ്പനദി എന്നാണ് നാഗര്‍ഹോളെ എന്ന കന്നഡ വാക്കിന്റെ അര്‍ത്ഥം. സര്‍പ്പത്തിന്റെ ഇഴച്ചില്‍പോലെ വളഞ്ഞുപുളഞ്ഞൊഴുകുന്ന നദിയാണ് അപൂര്‍വ്വ ജീവജാലങ്ങളുടെ സംരക്ഷിത......

    + കൂടുതല്‍ വായിക്കുക
    Distance from MM Hills
    • 220 km - 4 Hrs, 20 min
    Best Time to Visit നാഗര്‍ഹോളെ
    • ഒക്‌ടോബര്‍ - മെയ്
  • 13ദുബാരെ, കര്‍ണാടക

    ആനയെക്കാണാനും കാവേരിയില്‍ നീന്താനും ദുബാരെ

    കര്‍ണാടക സംസ്ഥാനത്തിലെ മൈസൂരില്‍ നിന്നും മടിക്കേരിയിലേക്കുള്ള വഴിയില്‍ ഇരുപത്തിയഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ ആനവളര്‍ത്തലിന് പേരുകേട്ട ദുബാരെയില്‍......

    + കൂടുതല്‍ വായിക്കുക
    Distance from MM Hills
    • 249 km - 4 Hrs, 50 min
    Best Time to Visit ദുബാരെ
    • സെപ്റ്റംബര്‍ - മാര്‍ച്ച്
  • 14സകലേശ്പൂര്‍, കര്‍ണാടക

    കാപ്പിത്തോട്ടങ്ങളുടെയും രാജവെമ്പാലകളുടെയും സകലേശ്പൂര്‍

    നഗരജീവിതത്തിലെ തിരക്കുകളില്‍നിന്നും ഒരുദിവസത്തെ രക്ഷപ്പെടലാണ് മനസ്സിലെങ്കില്‍ സകലേശ്പൂരിലേക്ക് ഒരുയാത്രയാകാം. പശ്ചിമഘട്ടത്തിന്റെ മടക്കുകളില്‍ സമുദ്രനിരപ്പില്‍......

    + കൂടുതല്‍ വായിക്കുക
    Distance from MM Hills
    • 290 km - 5 Hrs, 35 min
    Best Time to Visit സകലേശ്പൂര്‍
    • നവംബര്‍ - ഡിസംബര്‍
  • 15ബന്നാര്‍ഗട്ട, കര്‍ണാടക

    ബന്നാര്‍ഗട്ട - നഗരത്തിനുള്ളില്‍ പ്രകൃതിയുടെ ഒരു തുണ്ട്

    ബാംഗ്ലൂര്‍ നഗരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ത്തന്നെ തിരക്കേറിയ ജീവിതമാണ് ആദ്യം മനസ്സിലേയ്ക്കുവരുക. എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും തിരക്കുതന്നെ തിരക്ക്. എല്ലാം......

    + കൂടുതല്‍ വായിക്കുക
    Distance from MM Hills
    • 147 km - 3 Hrs, 40 min
    Best Time to Visit ബന്നാര്‍ഗട്ട
    • ജനുവരി - ഡിസംബര്‍
  • 16ഹാസ്സന്‍, കര്‍ണാടക

    ഹാസ്സന്‍: ഹൊയ്സാല സ്മൃതികളില്‍ ഒരു യാത്ര

    പതിനൊന്നാം നൂറ്റാണ്ടില്‍ ചന്ന കൃഷ്ണപ്പ നായിക് ആണ് ഹാസ്സന്‍ നഗരം സ്ഥാപിച്ചത്. കര്‍ണാടകത്തിലെ ഹാസ്സന്‍ ജില്ലയുടെ ആസ്ഥാനമെന്ന് ഹാസ്സന്‍ നഗരത്തെ വിശേഷിപ്പിക്കാം.......

    + കൂടുതല്‍ വായിക്കുക
    Distance from MM Hills
    • 250 km - 4 Hrs, 45 min
    Best Time to Visit ഹാസ്സന്‍
    • ഒക്‌ടോബര്‍ - മാര്‍ച്ച്
  • 17അന്തര്‍ഗംഗെ, കര്‍ണാടക

    സാഹസികരെ കാത്തിരിക്കുന്ന അന്തര്‍ഗംഗെ

    സാഹസികതയെ പ്രണയിക്കുന്നവരുടെ കേന്ദ്രമാണ് അന്തര്‍ഗംഗെ. കര്‍ണാടകത്തിലെ കോലാര്‍ ജില്ലയിലാണ് ഈ സ്ഥലം. പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നുകളും ഒരിക്കലും വറ്റാത്ത......

    + കൂടുതല്‍ വായിക്കുക
    Distance from MM Hills
    • 260 km - 4 Hrs, 40 min
    Best Time to Visit അന്തര്‍ഗംഗെ
    • ഒക്‌ടോബര്‍ - മാര്‍ച്ച്
  • 18ശ്രാവണബലഗോളെ, കര്‍ണാടക

    ശ്രാവണബലഗോളെ : ഗോമതേശ്വരന്റെ നാട്

    ഒറ്റക്കല്ലില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും വലിയ ബാഹുബലി പ്രതിമയുടെ നാടാണ് ശ്രാവണബലെഗോള. ശ്രാവണബലെഗോളെയിലെത്തും മുന്‍പ് തന്നെ ഈ കൂറ്റന്‍ ബാഹുബലി പ്രതിമ നിങ്ങളുടെ......

    + കൂടുതല്‍ വായിക്കുക
    Distance from MM Hills
    • 218 km - 4 Hrs, 10 min
    Best Time to Visit ശ്രാവണബലഗോളെ
    • ഒക്‌ടോബര്‍ - മാര്‍ച്ച്
  • 19രാമനഗരം, കര്‍ണാടക

    സില്‍ക്കിന്റെയും ഷോലെയുടെയും രാമനഗരം

    ബാംഗ്ലൂരില്‍ നിന്നും ഏകദേശം അമ്പത് കിലോമീറ്റര്‍ ദൂരമുണ്ട് സില്‍ക്കിന്റെയും ഷോലെയുടെയും സ്വന്തം സ്ഥലമെന്നറിയപ്പെടുന്ന രാമനഗരത്തിലേക്ക്. 1970 കളിലെ സൂപ്പര്‍ ഹിറ്റ്......

    + കൂടുതല്‍ വായിക്കുക
    Distance from MM Hills
    • 131 km - 3 Hrs, 10 min
    Best Time to Visit രാമനഗരം
    • ജനുവരി - ഡിസംബര്‍
  • 20കുരുഡുമല, കര്‍ണാടക

    കുരുഡുമല: ത്രിമൂര്‍ത്തികള്‍ പ്രതിഷ്ഠിച്ച ഗണപതിക്ഷേത്രം

    കര്‍ണാടക സംസ്ഥാനത്തെ കോലാര്‍ ജില്ലയിലെ അതിപ്രധാനമായ ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് കുരുഡുമല. ഗണപതിയാണ് ഇവിടത്തെ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കുരുഡുമലയിലെ ഗണേശഭഗവാന് പ്രത്യേക......

    + കൂടുതല്‍ വായിക്കുക
    Distance from MM Hills
    • 262 km - 4 Hrs, 40 min
    Best Time to Visit കുരുഡുമല
    • ഏപ്രില്‍ - നവംബര്‍
  • 21നഞ്ചന്‍ഗുഡ്, കര്‍ണാടക

    ദക്ഷിണകാശി അഥവാ നഞ്ചന്‍ഗുഡ്

    കര്‍ണാടക സംസ്ഥാനത്തെ മൈസൂര്‍ ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്നും 2155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രനഗരമാണ് നഞ്ചന്‍ഗുഡ്. ഗംഗന്മാരും അതിനുശേഷം......

    + കൂടുതല്‍ വായിക്കുക
    Distance from MM Hills
    • 129 km - 2 Hrs, 45 min
    Best Time to Visit നഞ്ചന്‍ഗുഡ്
    • ജനുവരി - ഡിസംബര്‍
  • 22ചിക്കബെല്ലാപ്പൂര്, കര്‍ണാടക

    നന്ദിഹില്‍സ് കാണാന്‍ ചിക്കബെല്ലാപ്പൂരിലേയ്ക്ക്

    കണ്ടാലും കണ്ടാലും തീരാത്ത വിസ്മയങ്ങളുമായി പരന്നുകിടക്കുന്ന നാടാണ് കര്‍ണാടകം. എവിടേയ്ക്ക് പോയാലും വ്യത്യസ്തമായ എന്തെങ്കിലുമൊക്കെ കാഴ്ചകള്‍ കാണാനുണ്ടാകും. ചിലത് മറഞ്ഞുപോയ......

    + കൂടുതല്‍ വായിക്കുക
    Distance from MM Hills
    • 229 km - 4 Hrs, 40 min
    Best Time to Visit ചിക്കബെല്ലാപ്പൂര്
    • ഒക്‌ടോബര്‍ - മാര്‍ച്ച്
  • 23കോലാര്‍, കര്‍ണാടക

    കോലാര്‍ - കര്‍ണാടകത്തിന്റെ സുവര്‍ണഖനി

    കോലാര്‍ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ സ്വര്‍ണഖനികളെക്കുറിച്ച് ചെറിയ ക്ലാസുകളില്‍ പഠിച്ച പാഠങ്ങളാണ് പലരുടെയും മനസ്സില്‍ ഓടിയെത്തുക. സ്വര്‍ണഖനിയുടെ......

    + കൂടുതല്‍ വായിക്കുക
    Distance from MM Hills
    • 251 km - 4 Hrs, 35 min
    Best Time to Visit കോലാര്‍
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 24ദേവരായനദുര്‍ഗ, കര്‍ണാടക

    ശാന്തം, ഗംഭീരം ദേവരായനദുര്‍ഗ

    എല്ലായ്‌പ്പോഴും എല്ലാവര്‍ക്കും ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വിനോദയാത്രകള്‍ പ്ലാന്‍ ചെയ്യുക പ്രയാസമുള്ളകാര്യമാണ്. പ്രത്യേകിച്ചും ജോലിത്തിരക്കും......

    + കൂടുതല്‍ വായിക്കുക
    Distance from MM Hills
    • 223 km - 4 Hrs, 35 min
    Best Time to Visit ദേവരായനദുര്‍ഗ
    • നവംബര്‍ - മാര്‍ച്ച്
  • 25ഭീമേശ്വരി, കര്‍ണാടക

    മീന്‍ പിടിക്കാം, കാഴ്ചകള്‍ കാണാം ഭീമേശ്വരിയില്‍

    പ്രകൃതിസ്‌നേഹികള്‍ക്കും സാഹസിക യാത്രികര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഭീമേശ്വരി കര്‍ണാടകയിലെ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ്. മാണ്ഡ്യ......

    + കൂടുതല്‍ വായിക്കുക
    Distance from MM Hills
    • 142 km - 2 Hrs, 55 min
    Best Time to Visit ഭീമേശ്വരി
    • ആഗസ്ത് - ഫെബ്രുവരി
  • 26ബാംഗ്ലൂര്‍, കര്‍ണാടക

    മാസ്മരികതയുമായി കാത്തിരിക്കുന്നു ബാംഗ്ലൂര്‍

    യാത്രകള്‍ എന്നു പറയുമ്പോള്‍ എപ്പോഴും മനസ്സിലേയ്‌ക്കെത്തുക പ്രശാന്ത സുന്ദരമായ ഹില്‍ സ്‌റ്റേഷനുകളോ, അല്ലെങ്കില്‍ കടല്‍ത്തീരങ്ങളോ ആണ്. ചിലരാകട്ടെ......

    + കൂടുതല്‍ വായിക്കുക
    Distance from MM Hills
    • 144 km - 2 Hrs, 50 min
    Best Time to Visit ബാംഗ്ലൂര്‍
    • ജനുവരി - ഡിസംബര്‍
  • 27സാവന്‍ദുര്‍ഗ, കര്‍ണാടക

    മലകയറ്റത്തിന് മാടിവിളിക്കുന്ന സാവന്‍ദുര്‍ഗ

    കരിഗുഡ്ഡയെന്നും ബിലിഗുഡ്ഡയെന്നും പേരായ രണ്ട് കുന്നുകള്‍, ക്ഷേത്രങ്ങള്‍, മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ എന്നിവയാണ് സഞ്ചാരികള്‍ക്കായി സാവന്‍ദുര്‍ഗ......

    + കൂടുതല്‍ വായിക്കുക
    Distance from MM Hills
    • 158 km - 3 Hrs, 40 min
    Best Time to Visit സാവന്‍ദുര്‍ഗ
    • ഒക്‌ടോബര്‍ - മാര്‍ച്ച്
  • 28ബന്ദിപ്പൂര്‍, കര്‍ണാടക

    കാനനസവാരിയുടെ ത്രില്ലറിയാന്‍ ബന്ദിപ്പൂരിലേയ്ക്ക്

    യാത്രകള്‍ പ്രത്യേകിച്ചും വിനോദയാത്രകളെന്നാല്‍ തീം പാര്‍ക്കുകളിലും ബീച്ചുകളിലും നഗരങ്ങളിലും മാത്രം ചുറ്റിയടിച്ച് നടക്കുന്നതാണോ? ഇത്തരം സ്ഥലങ്ങള്‍ മാത്രം......

    + കൂടുതല്‍ വായിക്കുക
    Distance from MM Hills
    • 164 km - 3 Hrs, 20 min
    Best Time to Visit ബന്ദിപ്പൂര്‍
    • ജനുവരി - ഡിസംബര്‍
  • 29ബി ആര്‍ ഹില്‍സ്, കര്‍ണാടക

    ബി ആര്‍ ഹില്‍സിലെ രംഗനാഥസ്വാമി ക്ഷേത്രം

    പശ്ചിമഘട്ട നിരകളുടെ കിഴക്കന്‍ അതിര്‍ത്തിയിലായാണ് സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ട് ബി ആര്‍ ഹില്‍സ് അഥവാ ബിലിഗിരി രംഗണ ഹില്‍സ് സ്ഥിതിചെയ്യുന്നത്. പൂര്‍വ്വ -......

    + കൂടുതല്‍ വായിക്കുക
    Distance from MM Hills
    • 112 km - 2 Hrs, 20 min
    Best Time to Visit ബി ആര്‍ ഹില്‍സ്
    • ഒക്‌ടോബര്‍ - മെയ്
  • 30നൃത്യഗ്രാം, കര്‍ണാടക

    നൃത്തങ്ങളുടെ ഗുരുകുലം; നൃത്യഗ്രാം

    സംഗീതവും നൃത്തവുമെല്ലാം ഇഷ്ടപ്പെടാത്തവരില്ല, എന്നാല്‍ പലര്‍ക്കും ഇതൊന്നും അഭ്യസിയ്ക്കാന്‍ ജീവിതത്തില്‍ അവസരം ലഭിച്ചുവെന്നും വരില്ല. അഭ്യസിച്ചില്ലെങ്കിലും......

    + കൂടുതല്‍ വായിക്കുക
    Distance from MM Hills
    • 185 km - 4 Hrs, 5 min
    Best Time to Visit നൃത്യഗ്രാം
    • ജനുവരി - ഡിസംബര്‍
  • 31കബനി, കര്‍ണാടക

    കബനി -  പക്ഷികളുടെയും ഏഷ്യന്‍ ആനകളുടെയും വീട്

    ബാംഗ്ലൂരില്‍ നിന്നും 163 കിലോമീറ്റര്‍ യാത്രചെയ്താല്‍ വന്യജീവി സങ്കേതത്തിനും ഫോറസ്റ്റ് കാഴ്ചകള്‍ക്കും പേരുകേട്ട കബനിയിലെത്താം. നാഗര്‍ഹോളെ നേച്ചര്‍......

    + കൂടുതല്‍ വായിക്കുക
    Distance from MM Hills
    • 159 km - 3 Hrs, 10 min
    Best Time to Visit കബനി
    • ഒക്‌ടോബര്‍ - മാര്‍ച്ച്
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat