Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൊക്കോക്ചുംഗ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

കൊഹിമയില്‍ നിന്ന് അംഗുരിയിലേക്കുള്ള ദേശീയപാത 61 മൊക്കോക്ക്ചുംഗിലൂടെയാണ് കടന്നുപോകുന്നത്. 162 കിലോമീറ്റര്‍ അകലെയുള്ള കൊഹിമയില്‍ നിന്ന് നാഗാലാന്‍റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും ഇങ്ങോട് ബസ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഷെയര്‍ ടാക്സികളും ഇവിടെ ധാരാളമുണ്ട്.