Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മോണ്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

കൊഹിമയില്‍ തുടങ്ങി മോക്കോക്‌ചുങിലെ തുലിയിലെത്തുന്ന ദേശീയപാത 61 മോണ്‍ ജില്ല വഴിയാണ്‌ കടന്നു പോകുന്നത്‌. ഇത്‌ വഴി സംസ്ഥാനത്തെ മറ്റ്‌ സ്ഥലങ്ങളുമായി ഇവിടം ബന്ധപ്പെട്ട്‌ കിടക്കുന്നു. ജോര്‍ഹട്ടില്‍ നിന്നും മോണിലേക്കുള്ള യാത്ര വളരെ മികച്ച അനുഭവമാണ്‌.