Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മോങ്പോങ്ങ് » കാലാവസ്ഥ

മോങ്പോങ്ങ് കാലാവസ്ഥ

ശൈത്യകാലത്തിന് ശേഷമാണ് മോങ്പോങ്ങ് സന്ദര്‍ശിക്കാന്‍ അനുയോജ്യം.

വേനല്‍ക്കാലം

കടുത്ത ചൂടില്ലാത്ത വേനല്‍ക്കാലമാണ് മോങ്പോങ്ങിലേത്. അന്തരീക്ഷതാപനില 34 ഡിഗ്രി സെല്‍ഷ്യസിന് മേലെ പോകാറില്ല.

മഴക്കാലം

ജൂണിലാരംഭിക്കുന്ന മഴക്കാലം സെപ്തംബര്‍ വരെ തുടരും. കനത്ത മഴ ഇക്കാലത്ത് ഇവിടെ ലഭിച്ചുവരുന്നു.

ശീതകാലം

വളരെ തണുപ്പുള്ള ശൈത്യകാലമാണ് മോങ്പോങ്ങിലേത്. ഈ കാലത്ത് അന്തരീക്ഷതാപനില 10 ഡിഗ്രി സെല്‍ഷ്യസിനും താഴേക്ക് പോവാറുണ്ട്.