Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൌണ്ട് അബു » ആകര്‍ഷണങ്ങള്‍
  • 01അചല്‍ഗര്‍ഹ് ഫോര്‍ട്ട്‌

    ചരിത്ര കുതുകികളെ ആവേശം കൊള്ളിക്കാന്‍ അചല്‍ഗര്‍ഹ് ഫോര്‍ട്ട്‌. മൌണ്ട് അബുവില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയാണ്  അചല്‍ഗര്‍ഹ് ഫോര്‍ട്ട്‌ സ്ഥിതി ചെയ്യുന്നത്. പര്‍മാര വംശത്തിലെ രാജാക്കന്‍മാരാണ് ഈ കോട്ട ആദ്യമായി...

    + കൂടുതല്‍ വായിക്കുക
  • 02ശങ്കര മഠം

    മൌണ്ട് അബു പ്രധാന മാര്‍ക്കറ്റിന് വളരെ അടുത്തായിട്ടാണ് ശങ്കര മഠം സ്ഥിതി ചെയ്യുന്നത്. 25 വര്ഷം പഴക്കമുള്ള ശിവ ലിംഗം ഇവിടെ ആരാധിക്കപ്പെടുന്നു. വിശ്വാസികളുടെ പ്രധാന കേന്ദ്രമായ ഇവിടം സ്വാമി മഹേഷാനന്ദജി ഗിരിയുടെ കീഴിലാണ് നടത്തിപ്പോരുന്നത്.

    + കൂടുതല്‍ വായിക്കുക
  • 03ഋഷികേശ് ക്ഷേത്രം

    ഋഷികേശ് ക്ഷേത്രം

    7000 വര്‍ഷങ്ങള്‍ക്കു മുമ്പ് മൌണ്ട് അബുവില്‍ നിലനിന്നിരുന്ന അമ്രവതി കാലത്തിന്റെ ഓര്‍മയെന്നോണം ഋഷികേശ് ക്ഷേത്രം തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു. അക്കാലത്തു ഇവിടം ഭരിച്ചിരുന്നത് അമരീഷ് എന്നു പേരുള്ള രാജാവായിരുന്നു. അദ്ദേഹത്തിന്‍റെ...

    + കൂടുതല്‍ വായിക്കുക
  • 04ആധാര്‍ ദേവി ക്ഷേത്രം

    ആധാര്‍ ദേവി ക്ഷേത്രം

    മൌണ്ട് അബുവില്‍  സഞ്ചാരികളെ കാത്തിരിക്കുന്ന മറ്റൊരു പ്രധാന ക്ഷേത്രമാണ് മലമുകളില്‍ സ്ഥിതി ചെയ്യുന്ന ദുര്‍ഗ്ഗാദേവി ഗുഹാ ക്ഷേത്രം. ഒരു വര്‍ഷത്തെ 365 ദിവസങ്ങളെ  സൂചിപ്പിക്കുന്ന 365 പടികളുണ്ട് ഇവിടേയ്ക്ക്.ഈ പടികള്‍ കയറി അവിടെയെത്തുക എന്നത്...

    + കൂടുതല്‍ വായിക്കുക
  • 05ദില്‍വാര ജൈന ക്ഷേത്രങ്ങള്‍

    രാജസ്ഥാനിലെ തന്നെ ഏറ്റവും മനോഹരവും പ്രശസ്തവുമായ ജൈന ക്ഷേത്രങ്ങളാണിവ. വെള്ള മാര്‍ബിളില്‍ കൊത്തിയെടുത്ത തികച്ചും വ്യത്യസ്തങ്ങളായ  5 ക്ഷേത്രങ്ങളാണിവിടെയുള്ളത്. 11 ഉം 13 ഉം നൂറ്റാണ്ടുകള്‍ക്കിടയില്‍ നിര്‍മ്മിക്കപ്പെട്ട ഇവ രാജസ്ഥാനിലെ തന്നെ 5...

    + കൂടുതല്‍ വായിക്കുക
  • 06മൌഗ്ലി ലാന്‍ഡ്‌

    മൌഗ്ലി ലാന്‍ഡ്‌

    ജംഗിള്‍ ബുക്ക്‌ വായിക്കാത്തവരുന്ടാകില്ല. അതിലെ മൌഗ്ലി എന്ന കുസൃതിക്കുട്ടിയുടെ പേരിലറിയപ്പെടുന്ന സ്ഥലം ഇവിടെ മൌണ്ട് അബുവിലുണ്ട്. റുഡ്യാര്‍ഡ് കപ്ലിംഗ് എഴുതിയ ജംഗിള്‍ ബുക്കിലെ കാടുകളെ ഓര്‍മിപ്പിക്കുന്ന ഇവിടുത്തെ കാടുകള്‍ക്ക് ഇട്ടിരിക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 07ഗുരു ശിഖര്‍

    ഗുരു ശിഖര്‍

    മൌണ്ട് അബുവിലെ ഏറ്റവും തലയെടുപ്പോടെ നില്‍ക്കുന്ന കൊടുമുടി. ഉയരത്തിന്റെ കാര്യത്തില്‍ മറ്റെന്തിനേയും വെല്ലാന്‍ തക്കവണ്ണം കെല്‍പ്പുന്ടിതിന്. കൃത്യമായി പറഞ്ഞാല്‍ മൌണ്ട് അബുവില്‍  നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെയാണ് ഇതിന്‍റെ...

    + കൂടുതല്‍ വായിക്കുക
  • 08മൌണ്ട് അബു വന്യ ജീവി സങ്കേതം

    മൌണ്ട് അബു വന്യ ജീവി സങ്കേതം

    ഒറ്റവാക്കില്‍ പറഞ്ഞാല്‍ മൌണ്ട് അബു സന്ദര്‍ശിക്കുന്ന ഒരാള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇടം .1960 ലാണ് ഇതൊരു വന്യ ജീവി സങ്കേതമായി പ്രഖ്യാപിക്കുന്നത്. ആരവല്ലി പര്‍വതനിരയിലെ ഒരു പീഠഭൂമിയിലാണ് മൌണ്ട് അബു വന്യ ജീവി സങ്കേതത്തിന്റെ...

    + കൂടുതല്‍ വായിക്കുക
  • 09അബു റോഡ്‌

    അബു റോഡ്‌

    രാജസ്ഥാനിലെ സിരോഹി ജില്ലയിലെ ഏറ്റവും വലിയ പട്ടണമാണ് അബു റോഡ്‌. മൌണ്ട് അബുവിന് തെക്ക് കിഴക്കായുള്ള ബനാസ് നദിക്കരയിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. ഗണേഷ് മന്ദിര്‍,ബ്രഹ്മകുമാരി ആശ്രമം,ഭദ്രകാളി ടെമ്പിള്‍ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഈ...

    + കൂടുതല്‍ വായിക്കുക
  • 10സിരോഹി

    സിരോഹി

    സിരോഹി ജില്ലയിയുടെ ഭരണ സിരാ കേന്ദ്രം. ഇവിടെയുള്ള സിരോഹി കോട്ടകളുമായി ബന്ധപ്പെട്ടാണ് ആ പേര് കിട്ടിയത്. ഈ കോട്ടകള്‍ക്ക് പുറമേ ബനാസ് ഡാം,കേസര്‍ വില്ല പാലസ് തുടങ്ങിവയും മുകുന്ദേശ്വര്‍ മഹാദേവ ക്ഷേത്രം,കുംഭേശ്വര്‍ മഹാദേവ ക്ഷേത്രം തുടങ്ങിയ അമ്പലങ്ങളും...

    + കൂടുതല്‍ വായിക്കുക
  • 11സണ്‍സെറ്റ് പോയിന്റ്‌

    വൈകുന്നേരമായാല്‍ പിന്നെ മൌണ്ട് അബുവിലെത്തുന്ന സഞ്ചാരികള്‍ നേരെ സണ്‍സെറ്റ് പോയിന്ടിലേക്കാവും പോകുക. ചിത്രങ്ങളിലും മറ്റും സണ്‍സെറ്റ് കണ്ടു എത്ര മനോഹരം എന്ന് പറയുന്നവര്‍ക്ക് ആ മനോഹാരിത നേരിട്ട് കണ്ടു ആസ്വദിക്കാന്‍ നേരെ ഇങ്ങോട്ട് പോന്നാ മതി....

    + കൂടുതല്‍ വായിക്കുക
  • 12ശ്രീ രഘുനാഥ്ജി ക്ഷേത്രം

    ശ്രീ രഘുനാഥ്ജി ക്ഷേത്രം

    മൌണ്ട് അബുവിലെ മറ്റൊരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് നക്കി തടാകക്കരയിലുള്ള ശ്രീ രഘുനാഥ്ജി ക്ഷേത്രം. പതിനാലാം നൂറ്റാണ്ടില്‍ ഹിന്ദു പുരോഹിതനായ ശ്രീ രാമാനന്ദ് പണി കഴിപ്പിച്ചതാണ് ഈ വൈഷ്ണവക്ഷേത്രം. ശ്രീ രഘുനാഥ്ജിയുടെ മനോരഹരമായ പ്രതിമയാണ് ഇവിടുത്തെ പ്രധാന...

    + കൂടുതല്‍ വായിക്കുക
  • 13ദത്താത്രേയ ക്ഷേത്രം

    ദത്താത്രേയ ക്ഷേത്രം

    ആരവല്ലി നിരയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ ഗുരുശിഖറിലാണ് ദത്താത്രേയ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്‍മാരുടെ അവതാരമായ ഗുരു ദത്താത്രേയ സ്വാമികളുടെ പേരിലുള്ള ക്ഷേത്രമാണിത്. ഇതിനു വടക്ക് പടിഞ്ഞാറായി ഗുരുവിന്‍റെ മാതാവ് അഹില്യയുടെ...

    + കൂടുതല്‍ വായിക്കുക
  • 14നക്കി തടാകം

    മൌണ്ട് അബുവിലെത്തിയാലുടനെ നിങ്ങളാദ്യം പോകുക നക്കി തടാകത്തിലെക്കയിരിക്കും. അത്രയ്ക്ക് വശ്യ ശക്തിയുണ്ട് ഈ തടാകത്തിനും  ചുറ്റുമുള്ള പ്രകൃതിക്കും.ഇന്ത്യയിലെ ഒരേയൊരു  മനുഷ്യനിര്‍മിത തടാകമാണിത്. മാത്രമല്ല മൌണ്ട് അബുവിലെ ഏറ്റവും മനോഹരമായ...

    + കൂടുതല്‍ വായിക്കുക
  • 15ബ്രഹ്മകുമാരിസ് സ്പിരിച്വല്‍ യുണിവേഴ്സിറ്റി

    മൌണ്ട് അബുവിലെ മറ്റൊരു പ്രധാന സ്ഥാപനമാണ്‌ ബ്രഹ്മകുമാരിസ് സ്പിരിച്വല്‍ യുണിവേഴ്സിറ്റി. ലോക പ്രശസ്തമായ ബ്രഹ്മകുമാരിസ് വേള്‍ഡ് സ്പിരിച്വല്‍ ഓര്‍ഗനൈസേഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ലോക നന്മക്കും സമാധനത്തിനുമായി...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri