Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മുക്തേശ്വര്‍ » ആകര്‍ഷണങ്ങള്‍
  • 01മുക്തേശ്വര്‍ ക്ഷേത്രം

    സമുദ്രനിരപ്പില്‍ നിന്ന് 7000 അടി ഉയരത്തിലാണ് ഈ പുരാതനമായ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 350 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഉള്ളറിഞ്ഞ് പ്രാര്‍ഥിക്കുന്നവര്‍ക്ക് മോക്ഷം ലഭിക്കുമെന്നതാണ് വിശ്വാസം.

    ...
    + കൂടുതല്‍ വായിക്കുക
  • 02നാഥുവാഖാന്‍

    നാഥുവാഖാന്‍

    ഹിമാലയത്തിന്‍െറ ഗ്രാമീണജീവിതം അനുഭവിച്ചറിയണമെങ്കില്‍ മുക്തേശ്വറില്‍ നിന്ന് 14 കിലോമീറ്റര്‍ദൂരെയുള്ള നാഥുവാഖാന്‍ എന്ന ചെറുഗ്രാമത്തില്‍ തന്നെ പോകണം. സമുദ്രനിരപ്പില്‍ നിന്ന് 1940 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിന്...

    + കൂടുതല്‍ വായിക്കുക
  • 03ബ്രഹ്മേശ്വര ക്ഷേത്രം

    ബ്രഹ്മേശ്വര ക്ഷേത്രം

    പ്രധാനറോഡില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ പുരാതനക്ഷേത്രം 1050ലാണ് നിര്‍മിച്ചതെന്നാണ് കരുതുന്നത്. മനോഹരമായി കൊത്തുപണി ചെയ്ത ശില്‍പ്പങ്ങള്‍ ക്ഷേത്രത്തിന്‍െറ ഭംഗിക്ക് മാറ്റുകൂട്ടുന്നു. പ്രധാനക്ഷേരതത്തിന്‍െറ...

    + കൂടുതല്‍ വായിക്കുക
  • 04രാജറാണി ക്ഷേത്രം

    രാജറാണി ക്ഷേത്രം

    11ാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതുന്ന രാജറാണി ക്ഷേത്രം പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ്.രാജറാണി ദേവിയുടെ കല്ലില്‍ തീര്‍ത്ത വിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ഠ. വിവിധ രൂപഭാവങ്ങളിലുള്ള നര്‍ക്കതിമാരുടെയും മറ്റും പ്രതിമകള്‍ ക്ഷേത്രത്തിന്‍െറ...

    + കൂടുതല്‍ വായിക്കുക
  • 05ചൗതി ജാലി

    ചൗതി ജാലി

    മുക്തേശ്വര്‍ ക്ഷേത്രത്തിന് സമീപമുള്ള മലയുടെ മുകളിലുള്ള ഈ സ്ഥലം ചൗലി കി ജാലി എന്നും അറിയപ്പെടാറുണ്ട്. ഇവിടെ നിന്നാല്‍ ദൂരെ അന്തരീക്ഷത്തില്‍ വരച്ച വരകള്‍ പോലെ  കുമയൂണ്‍ താഴ്വരയുടെയും ഹിമാലയന്‍ നിരകളുടെയും മനോഹര കാഴ്ച കാണാം. ദേവിയും...

    + കൂടുതല്‍ വായിക്കുക
  • 06മുക്തേശ്വര്‍ ഇന്‍സ്പെക്ഷന്‍ ബംഗ്ളാവ്

    മുക്തേശ്വര്‍ ഇന്‍സ്പെക്ഷന്‍ ബംഗ്ളാവ്

    മുക്തേശ്വര്‍ ക്ഷേത്രത്തിന് സമീപമുള്ള ഇന്‍സ്പെക്ഷന്‍ ബംഗ്ളാവ് വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. നേരത്തേ കുമയൂണ്‍ മണ്ഡല്‍ വികാസ് നിഗമിന്‍െറ കീഴിലുണ്ടായിരുന്ന ഈ ബംഗ്ളാവ് നിലവില്‍ പൊതുമരാമത്ത് വകുപ്പിന്‍െറ കീഴിലാണ്. കുമയൂണിലെ...

    + കൂടുതല്‍ വായിക്കുക
  • 07ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്

    ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്

    1800കളില്‍ കന്നുകാലികള്‍ക്കിടയില്‍ പ്ളേഗിന് സമാനമായ രോഗബാധ പടര്‍ന്നുപിടിച്ചതിന്‍െറ പശ്ചാത്തലത്തിലാണ് മുക്തേശ്വറില്‍ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് രൂപവത്കരിച്ചത്. പ്രദേശത്തെ കര്‍ഷകരെ ഏറെ വലച്ച...

    + കൂടുതല്‍ വായിക്കുക
  • 08സിറ്റ്ല

    സിറ്റ്ല

    ഓക്കുമരങ്ങളും  പൈന്‍ മരങ്ങളും ഓര്‍ച്ചാര്‍ഡ് മരങ്ങളും പച്ചപ്പ് വിരിച്ച് നില്‍ക്കുന്ന ഈ മനോഹര ഹില്‍സ്റ്റേഷന്‍ മുക്തേശ്വറില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരെയാണ്. സമുദ്രനിരപ്പില്‍ നിന്ന് 6000 അടി ഉയരത്തിലുള്ള ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 09പിയോറ

    പിയോറ

    ഉത്തരഖണ്ഡിന്‍െറ പഴംപാത്രം (ഫ്രൂട്ട് ബൗള്‍) എന്നറിയപ്പെടുന്ന പിയോറ പ്രമുഖ എക്കോ ടൂറിസം ഡെസ്റ്റിനേഷന്‍ കൂടിയാണ്. മുക്തേശ്വറില്‍ നിന്ന് എട്ടുകിലോമീറ്റര്‍ അകലെയുള്ള പിയോറ സമുദ്രനിരപ്പില്‍ നിന്ന് 6600 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed