Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മുകുത്‍മാനിപൂര്‍ » വീക്കെന്‍ഡ് ഗെറ്റ് എവേ

സമീപ സ്ഥലങ്ങള്‍ മുകുത്‍മാനിപൂര്‍ (വീക്കെന്‍ഡ് ഗെറ്റ് എവേ)

  • 01ഹൗറ, പശ്ചിമ ബംഗാള്‍

    ഹൗറ -  കൊല്‍ക്കത്തയുടെ ഇരട്ടനഗരം 

    വംഗനാടന്‍ കാഴ്ചകളില്‍ ഹൗറക്ക് സുപ്രധാന സ്ഥാനമാണ് ഉള്ളത്. ഇന്ത്യയിലെ ഒട്ടുമുക്കാല്‍ മെട്രോ നഗരങ്ങള്‍ക്കും ഉള്ളതുപോലെ കൊല്‍ക്കത്തയുടെ ഇരട്ടനഗരമായാണ് ഹൗറ......

    + കൂടുതല്‍ വായിക്കുക
    Distance from Mukutmanipur
    • 200 km - 3 Hrs 35 mins
  • 02ബിര്‍ഭം, പശ്ചിമ ബംഗാള്‍

    ബിര്‍ഭം - ചുവന്ന മണ്ണിന്‍റെ നാട്

    ജാര്‍ഖണ്ഡ് സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന വെസ്റ്റ് ബംഗാളിലെ ഒരു ജില്ലയാണ് ബിര്‍ഭം. ചുവന്ന മണ്ണിന്‍റെ നാട് എന്നാണിവിടം അറിയപ്പെടുന്നത്. മതപരമായും,......

    + കൂടുതല്‍ വായിക്കുക
    Distance from Mukutmanipur
    • 172 km - 3 Hrs 8 mins
  • 03താജ്‌പൂര്‍, പശ്ചിമ ബംഗാള്‍

    താജ്‌പൂര്‍ ‍- കടല്‍ക്കരയുടെ ഭംഗിയില്‍

    നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി ശാന്തമായ സ്ഥലം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ താജ്‌പൂര്‍ തിരഞ്ഞെടുക്കാം. പ്രകൃതി ഭംഗി......

    + കൂടുതല്‍ വായിക്കുക
    Distance from Mukutmanipur
    • 143 km - 3 Hrs 5 mins
    Best Time to Visit താജ്‌പൂര്‍
    • ഒക്ടോബര്‍ - ജനുവരി
  • 04മയാപൂര്‍, പശ്ചിമ ബംഗാള്‍

    മയാപൂര്‍- ആത്മീയ കേന്ദ്രം

    പശ്ചിമ ബംഗാളിന്റെ ആത്മീയ തലസ്ഥാനമെന്നാണ്‌ മായാപൂര്‍ അറിയപ്പെടുന്നത്‌. മായാപൂരിനെ സംബന്ധിച്ച്‌ ഈ പേര്‌ എല്ലാത്തരത്തിലും അര്‍ത്ഥവത്താണ്‌.......

    + കൂടുതല്‍ വായിക്കുക
    Distance from Mukutmanipur
    • 202 km - 3 Hrs 56 mins
  • 05ഝാര്‍ഗ്രാം, പശ്ചിമ ബംഗാള്‍

    ഝാര്‍ഗ്രാം- യാത്രയുടെ പൂര്‍ണത ശാന്തതയില്‍ 

    പശ്ചിമ ബംഗാളിലെ തെക്കന്‍ നഗരമായ ഝാര്‍ഗ്രാമിനെ ശാന്തമായ ഗ്രാമമെന്ന്‌ വിശേഷിപ്പിക്കാം. സമൃദ്ധമായ വനങ്ങള്‍ക്കും ചെമ്മണ്ണിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന......

    + കൂടുതല്‍ വായിക്കുക
    Distance from Mukutmanipur
    • 85.2 km - 1 Hrs 47 mins
  • 06ദിഘ, പശ്ചിമ ബംഗാള്‍

    ദിഘ- കടല്‍ തീര നഗരം

    വര്‍ഷങ്ങളായി കൊല്‍ക്കത്ത, ഖരഗ്‌പൂര്‍ നിവാസികളും പശ്ചിമ ബംഗാളിലെ തീരദേശ നഗരവാസികളും വാരാന്ത്യം ആസ്വാദ്യമാക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലമാണ്‌ ദിഘ.......

    + കൂടുതല്‍ വായിക്കുക
    Distance from Mukutmanipur
    • 225 km - 3 Hrs 54 mins
    Best Time to Visit ദിഘ
    • ഒക്ടോബര്‍ - ജനുവരി
  • 07ഹൂഗ്ലി, പശ്ചിമ ബംഗാള്‍

    ഹൂഗ്ലി - സാംസ്‌കാരിക കേന്ദ്രം

    പോര്‍ച്ചുഗീസ്‌, ഡച്ച്‌, ബ്രിട്ടീഷ്‌ സ്വാധീനമുള്ള സംസ്‌കാരങ്ങളുടെ അവശിഷ്‌ടം പേറുന്ന രാജ്യത്തെ ചില സ്ഥലങ്ങളില്‍ ഒന്നാണ്‌ ഹൂഗ്ലി. ഹൂഗ്ലി-ചുചുര......

    + കൂടുതല്‍ വായിക്കുക
    Distance from Mukutmanipur
    • 204 km - 3 Hrs 47 mins
  • 08താരാപീഠം, പശ്ചിമ ബംഗാള്‍

    താരാപീഠം - തന്ത്രിക് ക്ഷേത്ര നഗരം

    പശ്ചിമബംഗാളിലെ ബിര്‍ഭും ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്ര നഗരമാണ് താരാപീഠം. ഹിന്ദു ഉപവിഭാഗമായ ശക്ത വിശ്വാസികള്‍ മാതൃദേവതയായി കാണുന്ന ശക്തിയുടെ അവതാരമായ താരയുടെ......

    + കൂടുതല്‍ വായിക്കുക
    Distance from Mukutmanipur
    • 208 km - 3 Hrs 42 mins
  • 09ദുര്‍ഗാപൂര്‍, പശ്ചിമ ബംഗാള്‍

    ദുര്‍ഗാപൂര്‍ - പശ്ചിമ ബംഗാളിന്‍റെ ഉരുക്കുനഗരം

    പശ്ചിമ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്ന ഡോക്ടര്‍  ബിദാന്‍ ചന്ദ്ര റോയിയുടെ ദീര്‍ഘവീക്ഷണമാണ് ദുര്‍ഗാപൂര്‍ എന്ന വ്യവസായ നഗരത്തിന്റെ......

    + കൂടുതല്‍ വായിക്കുക
    Distance from Mukutmanipur
    • 93.7 km - 1 Hrs 58 mins
  • 10കാമര്‍പുകുര്‍, പശ്ചിമ ബംഗാള്‍

    കാമര്‍പുകുര്‍ ‍- കരകൗശല ഗ്രാമം

    പശ്ചിമബംഗാളിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന കാമര്‍പുകുര്‍ ഗ്രാമം ശ്രീരാമകൃഷ്‌ണന്റെ ജന്മസ്ഥലവുമായി ബന്ധപ്പെട്ട്‌ വളരെ പ്രശസ്‌തമാണ്‌. ഈ പേരില്‍......

    + കൂടുതല്‍ വായിക്കുക
    Distance from Mukutmanipur
    • 120 km - 2 Hrs 20 mins
  • 11ബാന്‍കുറ, പശ്ചിമ ബംഗാള്‍

    ബാന്‍കുറ -  ക്ഷേത്രങ്ങളുടേയും മലനിരകളുടേയും നാട്

    ടൂറിസത്തിന്‍െറ കടന്നുകയറ്റത്തില്‍ ഏറെ വികാസം പ്രാപിച്ച നഗരമാണ് ബാന്‍കുറ ടൗണ്‍ഷിപ്പ്. നിലവില്‍ ഒരു ചെറുനഗരമായി വളര്‍ന്ന ഇവിടുത്തെ ജനസംഖ്യ ഒരുലക്ഷത്തി......

    + കൂടുതല്‍ വായിക്കുക
    Distance from Mukutmanipur
    • 52.4 km - 1 Hrs 6 mins
  • 12നബദ്വീപ്‌, പശ്ചിമ ബംഗാള്‍

    നബദ്വീപ്‌ - ഒമ്പത്‌ ദ്വീപുകള്‍

    നബദ്വീപുകള്‍ എന്നതിന്റെ ബംഗളി അര്‍ത്ഥം ഒമ്പത്‌ ദ്വീപുകള്‍ എന്നാണ്‌. പശ്ചിമ ബംഗാളിലെ ഈ കിഴക്കന്‍ നഗരം ബംഗ്ലാദേശിനോട്‌ ചേര്‍ന്ന്‌......

    + കൂടുതല്‍ വായിക്കുക
    Distance from Mukutmanipur
    • 221 km - 4 Hrs 4 mins
  • 13ഹാല്‍ദിയ, പശ്ചിമ ബംഗാള്‍

    ഹാല്‍ദിയ- ഉപകാരിയായ തുറമുഖം

    പശ്ചിമബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയ്‌ക്ക്‌ വേണ്ടി വര്‍ഷങ്ങളായി വിജയകരമായി പ്രവര്‍ത്തിച്ച്‌ വരുന്ന തുറമുഖമാണ്‌ ഹാല്‍ദിയ. വലിയ......

    + കൂടുതല്‍ വായിക്കുക
    Distance from Mukutmanipur
    • 219 km - 4 Hrs 8 mins
  • 14കാല്‍ന, പശ്ചിമ ബംഗാള്‍

    കാല്‍ന- ചരിത്രസ്‌മാരകങ്ങളുടെ നഗരം

    അംബിക കാല്‍ന എന്നും അറിയപ്പെടുന്ന കാല്‍ന മാ അംബിക എന്നറിയപ്പെടുന്ന കാളി ദേവിയ്‌ക്ക്‌ സമര്‍പ്പിച്ചിട്ടുള്ള പശ്ചിമ ബംഗാളിലെ ഒരു നഗരമാണ്‌.  ഹിന്ദുമത......

    + കൂടുതല്‍ വായിക്കുക
    Distance from Mukutmanipur
    • 218 km - 4 Hrs 9 mins
  • 15ശാന്തിനികേതന്‍, പശ്ചിമ ബംഗാള്‍

    ശാന്തിനികേതന്‍ - അതുല്യമായ ബംഗാളി പൈതൃകം

    സാഹിത്യപാരമ്പര്യം കൊണ്ട് പേര് കേട്ട ശാന്തിനികേതന്‍ പശ്ചിമബംഗാളിലെ കൊല്‍ക്കത്തയില്‍ നിന്ന് വടക്ക് വശത്തായി 180 കിലോമീറ്റര്‍ അകലെ ബീര്‍ഭും ജില്ലയിലാണ് സ്ഥിതി......

    + കൂടുതല്‍ വായിക്കുക
    Distance from Mukutmanipur
    • 206 km - 3 Hrs 49 mins
  • 16ബരാസത്‌, പശ്ചിമ ബംഗാള്‍

    ബരാസത്‌ - സാംസ്‌കാരിക കേന്ദ്രം

    ബംഗാളി സംസ്‌കാരത്തിന്റെ കേന്ദ്രമാണ്‌ ബരാസത്‌. സംസ്ഥാന തലസ്ഥാനമായ കൊല്‍ക്കത്തയ്‌ക്ക്‌ അടുത്ത്‌ സ്ഥിതി ചെയ്യുന്ന ബരാസത്‌ ഹിന്ദു മുസ്ലിം......

    + കൂടുതല്‍ വായിക്കുക
    Distance from Mukutmanipur
    • 215 km - 3 Hrs 54 mins
  • 17മിഡ്‌നാപൂര്‍, പശ്ചിമ ബംഗാള്‍

    മിഡ്‌നാപൂര്‍ ‍- തീര്‍ത്ഥാടന കേന്ദ്രം

    കലിംഗ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന മിഡ്‌നാപൂര്‍ ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ പ്രമുഖരായ നിരവധി സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക്‌ ജന്മം നല്‍കിയ......

    + കൂടുതല്‍ വായിക്കുക
    Distance from Mukutmanipur
    • 105 km - 2 Hrs 17 mins
  • 18സാഗര്‍ ഐലന്‍റ്, പശ്ചിമ ബംഗാള്‍

    സാഗര്‍ ഐലന്‍റ് - സ്വര്‍ഗീയ ഭൂമി 

    സ്വര്‍ഗീയ കാഴ്ചകള്‍ നിറഞ്ഞ മനോഹര ദൃശ്യങ്ങളുമായാണ് സാഗര്‍ ദ്വീപ് സഞ്ചാരികളെ മാടി വിളിക്കുന്നത്. ഹൈന്ദവ വിശ്വാസികള്‍ ഏറെ ഭക്താദര പൂര്‍വമാണ് സാഗര്‍......

    + കൂടുതല്‍ വായിക്കുക
    Distance from Mukutmanipur
    • 310 km - 6 Hrs 12 mins
    Best Time to Visit സാഗര്‍ ഐലന്‍റ്
    • നവംബര്‍ - മാര്‍ച്ച്
  • 19പുരുലിയ, പശ്ചിമ ബംഗാള്‍

    പുരുലിയ - പ്രകൃതിയ്‌ക്ക്‌ നടുവില്‍

    പശ്ചിമ ബംഗാളിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയ്‌ക്ക്‌ അടുത്താണ്‌ പുരുലിയ. വെള്ളച്ചാട്ടങ്ങള്‍ക്കും വനങ്ങള്‍ക്കും മധ്യത്തിലായാണ്‌ ഈ പ്രദേശം......

    + കൂടുതല്‍ വായിക്കുക
    Distance from Mukutmanipur
    • 93.3 km - 1 Hrs 57 mins
  • 20ഖരഗ്‌പൂര്‍, പശ്ചിമ ബംഗാള്‍

    ഖരഗ്‌പൂര്‍ - റെയില്‍വെ നഗരം

    നീളം കൂടിയ റയില്‍വെ പ്ലാറ്റ്‌ഫോമിനാല്‍ പ്രശസ്‌തമായ ഖരഗ്‌പൂര്‍ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രം കൂടിയാണ്‌. രാജ്യത്തെ മൂന്നാമത്തെ വലിയ......

    + കൂടുതല്‍ വായിക്കുക
    Distance from Mukutmanipur
    • 117 km - 2 Hrs 33 mins
  • 21കൊല്‍ക്കത്ത, പശ്ചിമ ബംഗാള്‍

    കൊല്‍ക്കത്ത - സംസ്കാരങ്ങളുടെ സംഗമസ്ഥാനം

    ഭാരതം സാസ്കാരികമായി ശക്തവും, പാരമ്പര്യത്തില്‍ അടിയുറച്ചതുമായ ഒരു രാജ്യമാണെങ്കില്‍, വെസ്റ്റ് ബംഗാളിന്‍റെ തലസ്ഥാനമായ കൊല്‍ക്കത്തയാണ് ഭാരതത്തിന്‍റെ ഹൃദയം.......

    + കൂടുതല്‍ വായിക്കുക
    Distance from Mukutmanipur
    • 206 km - 3 Hrs 48 mins
    Best Time to Visit കൊല്‍ക്കത്ത
    • ഒക്ടോബര്‍ - ജനുവരി
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu