Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മുകുത്‍മാനിപൂര്‍ » കാലാവസ്ഥ

മുകുത്‍മാനിപൂര്‍ കാലാവസ്ഥ

ശൈത്യകാലത്തിന് ശേഷവും, വേനലിന് മുമ്പുമുള്ള സമയമാണ് മുകുത്‍മാനിപൂര്‍ സന്ദര്‍ശനത്തിന് യോജിച്ചത്.

വേനല്‍ക്കാലം

25 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് വേനല്‍ക്കാലത്ത് മുകുത്‍മാനിപൂരില്‍ അനുഭവപ്പെടുന്നു. സാമാന്യം മൂടല്‍ മഞ്ഞുള്ള കാലാവസ്ഥയാണ് ഇക്കാലത്ത്.

മഴക്കാലം

ജൂണില്‍ ആരംഭിച്ച് സെപ്തംബറില്‍ മഴക്കാലം അവസാനിക്കും. ശക്തമായ മഴയാണ് ഇക്കാലത്ത് ലഭിക്കുന്നത്.

ശീതകാലം

തെളിഞ്ഞ, പ്രസന്നമായ ശൈത്യകാലമാണ് മുകുത്‍മാനിപൂരില്‍ അനുഭവപ്പെടുന്നത്. ഇക്കാലത്ത് അന്തരീക്ഷ താപനില 12 ഡിഗ്രി സെല്‍ഷ്യസിനും താഴെ പോകാറുണ്ട്.