Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൂന്നാര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും റോഡുമാര്‍ഗ്ഗം സുഖകരമായി എത്തിച്ചേരാവുന്ന സ്ഥലമാണ് മൂന്നാര്‍. കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം മൂന്നാറിലേയ്ക്ക് സ്വകാര്യ, സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. സ്വകാര്യ ടൂര്‍ ഓപ്പറേറ്റിങ് സ്ഥാപനങ്ങള്‍ ടൂര്‍ പാക്കേജുകളും നല്‍കുന്നുണ്ട്.