Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മുസ്സൂറി » ആകര്‍ഷണങ്ങള്‍
  • 01കെംപ്‌റ്റി വെള്ളച്ചാട്ടം

    മുസ്സൂറി സന്ദര്‍ശിക്കുന്നവര്‍ ഉറപ്പായും കണ്ടിരിക്കേണ്ട കാഴ്‌ചകളില്‍ ഒന്നാണ്‌ കെംപ്‌റ്റി വെള്ളച്ചാട്ടം. സമുദ്രനിരപ്പില്‍ നിന്ന്‌ 4500 അടി ഉയരത്തിലാണ്‌ മനോഹരമായ ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്‌. 40 അടി ഉയരമുള്ള ഒരു...

    + കൂടുതല്‍ വായിക്കുക
  • 02ഷെഡപ്പ്‌ ചോപെല്ലിംഗ്‌ ക്ഷേത്രം

    ഷെഡപ്പ്‌ ചോപെല്ലിംഗ്‌ ക്ഷേത്രം

    മുസ്സൂറിയിലെ പ്രധാനപ്പെട്ട ഒരു തിബറ്റന്‍ ക്ഷേത്രമാണ്‌ ഷെഡപ്പ്‌ ചോപെല്ലിംഗ്‌ ക്ഷേത്രം. ഇത്‌ പരക്കെ തിബറ്റന്‍ ബുദ്ധ ക്ഷേത്രം എന്നാണ്‌ അറിയപ്പെടുന്നത്‌. ഹാപ്പി വാലിയിലേക്കുള്ള റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്‌...

    + കൂടുതല്‍ വായിക്കുക
  • 03മുസ്സൂറി തടാകം

    മുസ്സൂറി തടാകം മനോഹരമായ ഒരു ഉല്ലാസകേന്ദ്രമാണ്‌. സിറ്റി ബോര്‍ഡും മുസ്സൂറി ഡെറാഡം വികസന അതോറിറ്റിയും സംയുക്തമായി ഇവിടം വികസിപ്പിച്ചെടുക്കുകയായിരുന്നു. മുസ്സൂറി- ഡെറാഡം റോഡില്‍ സ്ഥിതി ചെയ്യുന്ന തടാകത്തില്‍ ബോട്ടുയാത്ര നടത്താവുന്നതാണ്‌. ഡൂണ്‍...

    + കൂടുതല്‍ വായിക്കുക
  • 04ഭട്ടാ വെള്ളച്ചാട്ടം

    ഭട്ടാ വെള്ളച്ചാട്ടം

    മുസ്സൂറി- ഡെറാഡം റോഡില്‍ മുസ്സൂറിയില്‍ നിന്ന്‌ ഏഴ്‌ കിലോമീറ്റര്‍ അകലെയുള്ള ഭട്ടാ ഗ്രാമത്തിലാണ്‌ ഭട്ടാ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്‌. ബസിലോ കാറിലോ ഇവിടെ എത്താവുന്നതാണ്‌. ഗ്രാമത്തില്‍ നിന്ന്‌ മൂന്ന്‌...

    + കൂടുതല്‍ വായിക്കുക
  • 05കേംബ്രിഡ്‌ജ്‌ ബുക്ക്‌ സ്റ്റോര്‍

    മുസ്സൂറിയിലെ ഏറ്റവും പഴയ ബുക്ക്‌ സ്റ്റോറാണ്‌ കേംബ്രിഡിജ്‌ ബുക്ക്‌ സ്റ്റോര്‍. മുസ്സൂറിയുടെ ജീവിക്കുന്ന സ്‌മാരകം എന്ന്‌ അറിയപ്പെടുന്ന പ്രശസ്‌ത സാഹിത്യകാരന്‍ റസ്‌കിന്‍ ബോണ്ട്‌ പതിവായി ഇവിടെ എത്താറുണ്ട്‌....

    + കൂടുതല്‍ വായിക്കുക
  • 06നാഗ്‌ ദേവതാ ക്ഷേത്രം

    മുസ്സൂറിയില്‍ നിന്ന്‌ ആറു കിലോമീറ്റര്‍ അകലെ കാര്‍ട്ട്‌ മെക്കന്‍സി റോഡില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്‌ നാഗ്‌ ദേവതാ ക്ഷേത്രം. നാഗദേവതകളെ പൂജിക്കുന്നതിനായി വര്‍ഷം തോറും നിരവധി വിശ്വാസികള്‍...

    + കൂടുതല്‍ വായിക്കുക
  • 07മുനിസിപ്പല്‍ പൂന്തോട്ടം

    ഹാപ്പി വാലിയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പൂന്തോട്ടമാണ്‌ മുനിസിപ്പല്‍ പൂന്തോട്ടം. കമ്പനി ബാഗ്‌ എന്നറിയപ്പെടുന്ന ഈ പ്രദേശം സംരക്ഷിക്കുന്നത്‌ മുസ്സൂറിയിലെ ഗാര്‍ഡന്‍ വെല്‍ഫെയര്‍ അസ്സോസിയേഷനാണ്‌. ലൈബ്രറി പോയിന്റില്‍...

    + കൂടുതല്‍ വായിക്കുക
  • 08ക്യാമല്‍സ്‌ ബാക്ക്‌ റോഡ്‌

    ലൈബ്രറി പോയിന്റില്‍ നിന്ന്‌ ആരംഭിച്ച്‌ കുല്‍റി ബാസാര്‍ വരെ എത്തുന്ന മൂന്ന്‌ കിലോമീറ്റര്‍ റോഡാണ്‌ ക്യാമല്‍സ്‌ ബാക്ക്‌ റോഡ്‌. ഈ റോഡ്‌ നിറയെ ഒട്ടകത്തിന്റെ മുതുകിലെ മുഴയ്‌ക്ക്‌ സമാനമായ...

    + കൂടുതല്‍ വായിക്കുക
  • 09ക്‌ളൗഡ്‌സ്‌ എന്‍ഡ്‌

    ക്‌ളൗഡ്‌സ്‌ എന്‍ഡ്‌

    പേര്‌ സൂചിപ്പിക്കുന്നത്‌ പോലെ മുസ്സൂറിയുടെ അവസാനിക്കുന്ന ഇടമാണ്‌ ക്‌ളൗഡ്‌സ്‌ എന്‍ഡ്‌. ഇവിടുത്തെ പ്രധാനപ്പെട്ട ഒരു ഷോപ്പിംഗ്‌ കേന്ദ്രമായ ലൈബ്രറിയില്‍ നിന്ന്‌ ആറു കിലോമീറ്റര്‍ അകലെയാണ്‌...

    + കൂടുതല്‍ വായിക്കുക
  • 10ഗണ്‍ ഹില്‍

    സമുദ്രനിരപ്പില്‍ നിന്ന്‌ 2122 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗണ്‍ ഹില്‍ മുസ്സൂറിയിലെ പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രമാണ്‌. ചരിത്ര പ്രാധാന്യമുള്ള ഈ മലനിരയ്‌ക്ക്‌ മുസ്സൂറിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളില്‍...

    + കൂടുതല്‍ വായിക്കുക
  • 11നാഗ്‌ ടിബ്ബ

    നാഗ്‌ ടിബ്ബ

    സമുദ്രനിരപ്പില്‍ നിന്ന്‌ 9915 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നാഗ്‌ ടിബ്ബ സര്‍പ്പങ്ങളുടെ കൊടുമുടി എന്ന്‌ അറിയപ്പെടുന്നു. മുസ്സൂറിയില്‍ നിന്ന്‌ 34 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നാഗ്‌ ടിബ്ബയില്‍ എത്താം. സാഹസിക...

    + കൂടുതല്‍ വായിക്കുക
  • 12സിസ്‌റ്റേഴ്‌സ്‌ ബാസാര്‍

    മുസ്സൂറിയിലെ പ്രധാനപ്പെട്ട വിപണനകേന്ദ്രങ്ങളില്‍ ഒന്നാണ്‌ സിസ്റ്റേഴ്‌സ്‌ ബാസാര്‍. ബ്രിട്ടീഷ്‌ ഡോര്‍മിറ്ററിയില്‍ നഴ്‌സുമാരായി ജോലി ചെയ്‌തിരുന്ന കന്യാസ്‌ത്രീമാരുടെ ഓര്‍മ്മയ്‌ക്കായാണ്‌ ഈ സ്ഥലത്തിന്‌...

    + കൂടുതല്‍ വായിക്കുക
  • 13മോസ്സി വെള്ളച്ചാട്ടം

    മോസ്സി വെള്ളച്ചാട്ടം

    മുസ്സൂറിയില്‍ നിന്ന്‌ ഏഴ്‌ കിലോമീറ്റര്‍ അകലെ കൊടുംകാടിനുള്ളിലാണ്‌ മോസ്സി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്‌. ബാലഹിസാര്‍ അല്ലെങ്കില്‍ ബര്‍ലോഗഞ്ച്‌ വഴി ഇവിടെ എത്താവുന്നതാണ്‌.

    + കൂടുതല്‍ വായിക്കുക
  • 14ക്രൈസ്റ്റ്‌ പള്ളി

    ക്രൈസ്റ്റ്‌ പള്ളി

    1836ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ക്രൈസ്റ്റ്‌ പള്ളി ഹിമാലയ നിരകളിലെ ഏറ്റവും പുരാതനമായ പള്ളിയാണ്‌. വെയില്‍സിലെ രാജാകുമാരി 1906ല്‍ ഈ പള്ളി സന്ദര്‍ശിച്ചിരുന്നു. പിന്നീട്‌ ഇവര്‍ ക്യൂന്‍ മേരി എന്ന പേരില്‍...

    + കൂടുതല്‍ വായിക്കുക
  • 15ഭദ്രാജ്‌ ക്ഷേത്രം

    ഭദ്രാജ്‌ ക്ഷേത്രം

    മുസ്സൂറിയില്‍ നിന്ന്‌ ഏതാണ്ട്‌ 15 കിലോമീറ്റര്‍ അകലെയാണ്‌ ഭദ്രാജ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ശ്രീകൃഷ്‌ണന്റെ സഹോദരനായ ബലഭദ്രനാണ്‌ ഇവിടുത്തെ ആരാധനാമൂര്‍ത്തി. ക്ഷേത്രത്തിന്‌ പിറകിലായി ഡൂണ്‍ താഴ്‌്‌...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat