മീററ്റ് - സൈക്കിള്‍ റിക്ഷകളൂടെ നാട്
വേഗത്തില്‍ വികസിക്കുന്ന, ലോകത്തിലെ 63 നഗരങ്ങളിലൊന്നും, ഇന്ത്യയിലെ പതിനാലാമത്തെ നഗരവുമാണ് ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ മീററ്റ്. വടക്കേ ഇന്ത്യയിലെ ഒരു പ്രധാന ആര്‍മി......
മൊറാദാബാദ് -പിച്ചള നഗരി
ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയിലെ പ്രധാന നഗരമാണ് മൊറാദാബാദ്. ആയിരത്തറുനൂറ് വര്‍ഷം പഴക്കമുള്ള നഗരമാണിത്. ഷാജഹാന്റെ മകനായ മുറാദാണ്......
നോയിഡ: പുതിയ കാലത്തിന്റെ സ്വന്തം നഗരം
ഉത്തര്‍പ്രദേശിലെ ഗൗതംബുദ്ധ് നഗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന നോയ്ഡ ന്യൂ ഓഖ്ല ഇന്‍ ഡസ്ട്രിയല് ഡെവലപ്മെന്റ് ഏരിയ എന്നതിന്റെ......
ഗാസിയാബാദ് : എന്തും കിട്ടുന്ന സ്ഥലം
ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന ഗാസിയാബാദിനെ ഉത്തര്‍പ്രദേശിന്റെ പ്രവേശനകവാടം എന്നുവേണമെങ്കില്‍ വിളിക്കാം. നഗരത്തിന്റെ ശില്പിയായ ഗാസി ഉദി ദീന്റെ......
സഹാറന്‍പൂര്‍ - കോട്ടേജുകളുടെ മനോഹാരിതയില്‍
ഉത്തര്‍ പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലയിലെ പ്രമുഖ നഗരമാണ് സഹാറന്‍പൂര്‍. ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ സഹാറന്‍പൂരിലെ കോട്ടേജുകള്‍......
ബുലന്ദശഹര്‍: മഹാഭാരതം വരെ നീളുന്ന ചരിത്രം
ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ ഒരു ജില്ലയാണ് ബുലന്ദശഹര്‍. ഇവിടം ജില്ലാ ആസ്ഥാനം കൂടിയാണ്. ഭാരതീയ ഇതിഹാസമായ മഹാഭാരതം വരെ ഈ പ്രദേശത്തിന്റെ ചരിത്രവഴികള്‍ നീളുന്നു. ഇവിടെ......
അലിഗഡ്: ചരിത്രം ഉറങ്ങുന്ന മണ്ണ്
വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പേരില്‍ ഇന്ത്യയൊട്ടുക്കും പ്രശസ്തിയുള്ള സ്ഥലമാണ് ഉത്തര്‍പ്രദേശിലെ അലിഗഡ്. പ്രശസ്തമായ അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയുള്‍പ്പെടെയുള്ള......
ഹസ്തിനപുരി- കൌരവരുടെ തലസ്ഥാനം
ഉത്തര്‍പ്രദേശ് സംസ്ഥാനത്ത്, മീററ്റിനടുത്ത്, ഗംഗ നദിയുടെ തീരത്താണ് ഹസ്തിനപുരി സ്ഥിതി ചെയ്യുന്നത്. മഹാഭാരത ഐതിഹ്യമനുസരിച്ച്, ആ കാലഘട്ടത്തില്‍ കൗരവരുടെ......