Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൈസൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 140 കിലോമീറ്റര്‍ അകലത്തിലാണ് മൈസൂര്‍. ബാംഗ്ലൂരില്‍നിന്നും കര്‍ണാടക ആര്‍ ടി സിയുടെ ഡീലക്‌സ് വോള്‍വോ, എസി, നോണ്‍ എസി ബസ്സുകള്‍ ഇവിടേക്ക് തുടര്‍ച്ചായായി സര്‍വ്വീസ് നടത്തുന്നുണ്ട്.