Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാഗൗര്‍ » ആകര്‍ഷണങ്ങള്‍
  • 01സൈജി കാ ടങ്കാ

    സൈജി കാ ടങ്കാ

    സന്യാസിയായ  സൈജി മഹാരാജിന്റെ സമാധിയുമായി ബന്ധപ്പെട്ടു പ്രശസ്തിയാര്‍ജിച്ച പ്രദേശം. ജീവിതകാലം മുഴുവന്‍ ആത്മീയതയില്‍ മുഴുകി ജീവിച്ച സന്യാസി വര്യനായിരുന്നു സൈജി.ഒടുവില്‍ രാജ്പൂത് ഫാമിലിയിലെ ആളുകളും താക്കൂര്‍മാരും ചേര്‍ന്നാണ് അദ്ദേഹത്തെ...

    + കൂടുതല്‍ വായിക്കുക
  • 02നാഗൗര്‍ ഫോര്‍ട്ട്‌

    ബൈഗോണ്‍ കാലഘട്ടത്തിലെ ഒട്ടനേകം യുദ്ധങ്ങള്‍ക്ക് സാന്നിധ്യം വഹിച്ച കൂറ്റന്‍ കോട്ട. ഇന്നിപ്പോള്‍ ഇവിടം യാത്രികരുടെ പ്രധാന സന്ദര്‍ശന കേന്ദ്രമാണ്. രണ്ടാം നുറ്റാണ്ടിലാണ് ഉയര്‍ന്ന മതിലുകളും വിശാലമായ ചുറ്റുപാടുകളോടും കൂടിയ  ഭീമാകാരമായ കോട്ട...

    + കൂടുതല്‍ വായിക്കുക
  • 03ജെയിന്‍ ഗ്ലാസ്‌ ക്ഷേത്രം

    മറ്റു ജൈന ക്ഷേത്രങ്ങളില്‍ നിന്നല്ലാം തന്നെ തികച്ചും വ്യത്യസ്തമായ സൗന്ദ്യര്യമാണ് പൂര്‍ണ്ണമായും ഗ്ലാസ്‌ കൊണ്ട് നിര്‍മ്മിച്ച ഈ ക്ഷേത്രങ്ങള്‍ക്ക് അവകാശപ്പെടാനുള്ളത്. നാഗൗരിലെ കമല ടവറിനു പിറകിലായി ഇവ സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തിന്റെ നിലത്തും...

    + കൂടുതല്‍ വായിക്കുക
  • 04തര്‍കീന്‍ ദര്‍ഹ

    തര്‍കീന്‍ ദര്‍ഹ

    ക്വാജ മൊയ്നുദ്ദീന്‍ ചിസ്തിയുടെ പ്രധാന ശിഷ്യനായ ക്വാജ ഹമീദുദ്ദീന്‍ നഗൗരിയുടെ ഓര്‍മക്കായ്‌ പണി കഴിപ്പിച്ച ദര്‍ഗയാണിത്. നാഗൗരിലെ ഏറ്റവും പ്രധാനപ്പെട്ട തീത്ഥാടന കേന്ദ്രങ്ങളിലൊന്നു കൂടിയാണ് തര്‍കീന്‍ ദര്‍ഗ. മുസ്ലിം വിശ്വാസികളെ...

    + കൂടുതല്‍ വായിക്കുക
  • 05റാണി മഹല്‍

    റാണി മഹല്‍

    നാഗൗരിലെ മറ്റൊരു രാജകീയ ഭവനം. നാഗൗര്‍ ഭരിച്ചിരുന്ന രാജാക്കന്‍മാരുടെ രാജ്ഞിമാര്‍ വസിച്ചിരുന്ന കൊട്ടാരമാണിത്. രാജകീയമായി തന്നെ നിര്‍മ്മിച്ചിട്ടുള്ള സ്വിമ്മിംഗ് പൂളുകള്‍ തുടങ്ങി ഒട്ടേറെ കാഴ്ച്ചകളുണ്ടിവിടെ.

    + കൂടുതല്‍ വായിക്കുക
  • 06ദീപക് മഹല്‍

    ദീപക് മഹല്‍

    നാഗൗരിലെ മറ്റൊരു മനോഹരമായ കൊട്ടാരമാണ് ദീപക് മഹല്‍. അത്യപൂര്‍വ്വമായ ഫ്ലോറല്‍ ഡിസൈന്‍സിന്റെ വിവിധ രൂപഭാവങ്ങള്‍ ഇവിടുത്തെ പെയിന്റിംഗ്സിലും ലിഖിതങ്ങളിലുമൊക്കെ പ്രതിഫലിച്ചു നില്‍ക്കുന്നു.

    + കൂടുതല്‍ വായിക്കുക
  • 07ഹദി റാണി മഹല്‍

    ഹദി റാണി മഹല്‍

    കലാ വൈവിധ്യത്തിന് പേരുകേട്ട നാഗൗരിലെ മറ്റൊരു കൊട്ടാരം. ഇതിന്റെ ചുവരുകളും മേല്‍ക്കൂരയുമെല്ലാം തന്നെ മനോഹരമായ കൊത്തു പണികളും ലിഖിതങ്ങളും കൊണ്ട് മോടി പിടിപ്പിച്ചിരിക്കുന്നു. ഒട്ടനേകം ചുമര്‍ ചിത്രങ്ങളുടെ അപൂര്‍വ്വ ശേഖരമാണിവിടെ യാത്രികര്‍ക്ക്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri