140 കിലോമീറ്റര്‍ അകലെയുള്ള ജോധ്പൂര്‍ എയര്‍പോര്‍ട്ട് ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. എയര്‍പോര്‍ട്ടില്‍ നിന്ന് നാഗൗരിലേക്ക് ടാക്സി കിട്ടും. മുംബായ്,ഡല്‍ഹി,ജയ്പൂര്‍ എന്നിവിടുന്നെല്ലാം ഇവിടേയ്ക്ക് വിമാന സര്‍വീസുകളുണ്ട്. പിന്നെ വിദേശ യാത്രികര്‍ക്ക് ന്യൂ ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങാം.