Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാഗൗര്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം നാഗൗര്‍ റെയില്‍ മാര്‍ഗം

നാഗൗരിലേക്കുള്ള ട്രെയിന്‍ യാത്ര വളരെ സൗകര്യപ്രദമാണ്. ജയ്പൂര്‍,ജോധ്പൂര്‍,ഡല്‍ഹി,ബിക്കാനീര്‍ ഇവിടുന്നെല്ലാം ധാരാളം ട്രെയിനുകള്‍ ഇങ്ങോട്ടേക്ക് പുറപ്പെടുന്നുണ്ട്. യാത്രികര്‍ക്ക് വന്നിറങ്ങാന്‍ നാഗൗരില്‍ തന്നെ റെയില്‍വേ സ്റ്റേഷനുമുണ്ട്‌. സ്റ്റേഷനില്‍ നിന്ന് മിതമായ നിരക്കില്‍ ടാക്സി സൗകര്യവും ലഭ്യമാണ്.

റെയില്‍വേ സ്റ്റേഷന് നാഗൗര്‍

Trains from Chennai to Nagaur

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Anuvratexpress
(22631)
9:10 pm
Chennai Central (MAS)
3:22 pm
Nagaur (NGO)
THU

Trains from Hyderabad to Nagaur

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Sc Bkn Exp
(17037)
11:35 pm
Secunderabad Jn (SC)
2:14 pm
Nagaur (NGO)
TUE, WED