Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാഗര്‍കോവില്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം നാഗര്‍കോവില്‍ റെയില്‍ മാര്‍ഗം

രണ്ട് റെയില്‍വേ സ്റ്റേഷനുകളാണ് നാഗര്‍ കോവിലിനടുത്തുള്ളത്. തിരുവനന്തപുരം സെന്‍ട്രലും, തിരുനെല്‍വേലി ജംഗ്ഷനും. ഈ രണ്ട് സ്റ്റേഷനില്‍ നിന്നും നാഗര്‍ കോവിലിലേക്ക് ട്രെയിനുണ്ട്. 15 കിലോമീറ്റര്‍ അകലെയുള്ള കന്യാകുമാരിയില്‍ നിന്നും നാഗര്‍കോവിലിലേക്ക് ട്രെയിനുണ്ട്. നാഗര്‍കോവിലില്‍ നിന്ന് കന്യാകുമാരിയിലെത്താന്‍ പത്ത് മിനുട്ട് നേരത്തെ യാത്രയേ ഉള്ളു.

റെയില്‍വേ സ്റ്റേഷന് നാഗര്‍കോവില്‍

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല