Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാഗ്പൂര്‍ » ആകര്‍ഷണങ്ങള്‍
  • 01നാവേഗോണ്‍ ബണ്ട്

    നാവേഗോണ്‍ ബണ്ട്

    നാഗ്പൂരില്‍ വിദര്‍ഭ പ്രദേശത്തുള്ള മനോഹരമായ ഒരു ഡാമാണ് നാവേഗോണ്‍ ബണ്ട് എന്ന പേരില്‍ അറിയപ്പെടുന്നത്. കോലു പട്ടേല്‍ കോലിയാണ് ഈ ബണ്ടിന്റെ നിര്‍മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്.

    ഡോ....

    + കൂടുതല്‍ വായിക്കുക
  • 02ദീക്ഷഭൂമി

    നാഗ്പൂരിലുള്ള ബുദ്ധമതവിശ്വാസികളുടെ പ്രധാനപ്പെട്ട ഒരു പുണ്യസ്ഥലമാണ് ദീക്ഷഭൂമി. വര്‍ഷം തോറും ആയിരക്കണക്കിന് വിശ്വാസികള്‍ ഇവിടെയെത്തുന്നു. 120 അടി ഉയരമുള്ള ബുദ്ധസ്തൂപമാണ് ഇവിടത്തെ വിശേഷപ്പെട കാഴ്ച. ഡോ. ബി ആര്‍ അംബേദ്കറിനെ പിന്തുടര്‍ന്ന് ആയിരക്കണക്കിന്...

    + കൂടുതല്‍ വായിക്കുക
  • 03അംബരാസി തടാകം

    അംബരാസി തടാകം

    നാഗ്പൂരിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അംബരാസി തടാകം. ഏകദേശം 15 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്നു സഞ്ചാരികളുടെ ഇഷ്ടസ്ഥലമായ അംബരാസി തടാകം. മധ്യഭാഗത്തായി മ്യൂസിക്കല്‍ ഫൗണ്ടനോട് കൂടിയ പുന്തോട്ടമാണ് അംബരാസി തടാകത്തിലെ...

    + കൂടുതല്‍ വായിക്കുക
  • 04മാര്‍ക്കണ്ഡ

    മാര്‍ക്കണ്ഡ

    പ്രശസ്തനായ മാര്‍ക്കണ്‌ഡേയ മുനിയുടെ പേരില്‍ നിന്നാണ് മാര്‍ക്കണ്ഡയ്ക്ക് ഈ പേര് ലഭിച്ചതെന്നാണ് വിശ്വാസം. ഖജുരാഹോ ക്ഷേത്രങ്ങളെ ഓര്‍മിപ്പിക്കുന്ന 24 ക്ഷേത്രങ്ങളുടെ സമുച്ചയമാണ് ഈ സ്ഥലം. നാഗ്പൂരിലെ വൈഗംഗ നദിയുടെ തീരത്തായാണ് ഈ കൊച്ചുപട്ടണം സ്ഥിതി...

    + കൂടുതല്‍ വായിക്കുക
  • 05സീതാബുള്‍ഡി കോട്ട

    സീതാബുള്‍ഡി കോട്ട

    നാഗ്പൂരിലെ പ്രധാനപ്പെട്ട സ്മാരകങ്ങളിലൊന്നാണ് സീതാബുള്‍ഡി കോട്ട. രണ്ട് വന്‍ കുന്നുകള്‍ക്കിടയിലായാണ് സീതാബുള്‍ഡി കോട്ട സ്ഥിതിചെയ്യുന്നത്. ഇന്ത്യന്‍ ചരിത്രത്തില്‍ നിരവധി പ്രാധാന്യങ്ങളുള്ളതായാണ് സീതാബുള്‍ഡി കോട്ടയെ കരുതുന്നത്. 1857 ലെ...

    + കൂടുതല്‍ വായിക്കുക
  • 06രാംടേക്

    രാംടേക്

    ഇതിഹാസകാവ്യമായ രാമായണത്തിലെ നായകനായ ശ്രീരാമന്‍ പത്‌നി സീതയ്ക്കും അനുജന്‍ ലക്ഷ്മണനുമൊപ്പം ഇവിടെ താമസിച്ചതായി വിശ്വസിക്കപ്പെടുന്നു. ഏകദേശം ആറ് നൂറ്റാണ്ടോളം പഴക്കമുണ്ട് ഇവിടത്തെ കോട്ടയ്ക്ക്. പ്രശസ്ത കവി കാളിദാസന്‍ തന്റെ മേഘസന്ദേശമെഴുതിയത് ഇവിടത്തെ...

    + കൂടുതല്‍ വായിക്കുക
  • 07ശ്രീ പോദ്ദാരേശ്വര രാമക്ഷേത്രം

    ശ്രീ പോദ്ദാരേശ്വര രാമക്ഷേത്രം

    1923 ലാണ് നാഗ്പൂരിലെ ശ്രീ പോദ്ദാരേശ്വര രാമക്ഷേത്രം നിര്‍മിച്ചത്. നാഗ്പൂര്‍ സെന്റര്‍ അവന്യൂ റോഡിലാണ് ശ്രീ പോദ്ദാരേശ്വര രാമക്ഷേത്രം സ്ഥിതിചെയ്യുന്നത്. രാമായണത്തിലെ മുഖ്യ കഥാപാത്രങ്ങളാണ് ശ്രീ പോദ്ദാരേശ്വര രാമക്ഷേത്രത്തിലെ ദേവതകള്‍. നിരവധി...

    + കൂടുതല്‍ വായിക്കുക
  • 08ഡ്രാഗണ്‍ പാലസ് ക്ഷേത്രം

    ഡ്രാഗണ്‍ പാലസ് ക്ഷേത്രം

    നാഗ്പൂരിലുള്ള ഭീമാകാരമായ ക്ഷേത്രമാണ് ഡ്രാഗണ്‍ പാലസ് ക്ഷേത്രം. സാറ്റലൈറ്റ് ടൗണിന് സമീപത്തായാണ് ഏകദേശം 10 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നാഗ്പൂരിലെ പ്രധാനപ്പെട്ട ബുദ്ധിസ്റ്റ് ആരാധനാലയങ്ങളിലൊന്നാണിത്....

    + കൂടുതല്‍ വായിക്കുക
  • 09തെലങ്കാടി തടാകം

    തെലങ്കാടി തടാകം

    കുടുംബസമേതം ഒരു വൈകുന്നേരം ചെലവഴിക്കാന്‍ പറ്റിയ സ്ഥലമാണ് തെലങ്കാടി തടാകം. നാഗ്പൂരിന് തൊട്ടുപുറത്തായാണ് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന തെലങ്കാടി തടാകം സ്ഥിതി ചെയ്യുന്നത്. പച്ചവിരിച്ച പാര്‍ക്കുകളും അക്വേറിയവും മറ്റുമായി കുട്ടികളുടെ പ്രിയപ്പെട്ട...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat