Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നൈനിറ്റാള്‍ » ആകര്‍ഷണങ്ങള്‍
  • 01ഗുവാനോ കുന്നുകള്‍

    ഗുവാനോ കുന്നുകള്‍

    നൈനിറ്റാളിലെ പാംഗോട്ട്‌ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ മലനിരകളാണ്‌ ഗുവാനോ കുന്നുകള്‍. കുന്നിലൂടെ കടന്നു പോകുന്ന നടപ്പാത ഓക്ക്‌ മരങ്ങളും ദേവദാരുക്കളും മുളകളും തിങ്ങി വളരുന്ന കാടിന്റെ സൗന്ദര്യത്തിലേക്കുള്ള പാത കൂടിയാണ്‌. വംശനാശ...

    + കൂടുതല്‍ വായിക്കുക
  • 02സെന്റ്‌ ജോണ്‍ ഇന്‍ ദ വൈല്‍ഡെര്‍നസ്സ്‌ ചര്‍ച്ച്‌

    സെന്റ്‌ ജോണ്‍ ഇന്‍ ദ വൈല്‍ഡെര്‍നസ്സ്‌ ചര്‍ച്ച്‌

    നൈനിറ്റാള്‍ തടാകത്തിന്റെ വടക്കുവശമായ മില്ലിതാലില്‍ സ്ഥിതി ചെയ്യുന്ന ശാന്ത സുന്ദരമായ പ്രദേശമാണ്‌ സെന്റ്‌ ജോണ്‍ ഇന്‍ ദ വൈല്‍ഡെര്‍നസ്സ്‌ ചര്‍ച്ച്‌. 1844ല്‍ ആണ്‌ ഈ പള്ളി സ്ഥാപിതമായത്‌. കല്‍ക്കത്തയിലെ...

    + കൂടുതല്‍ വായിക്കുക
  • 03കേവ്‌സ്‌ ഗാര്‍ഡന്‍

    കേവ്‌സ്‌ ഗാര്‍ഡന്‍

    കേവ്‌സ്‌ ഗാര്‍ഡന്‍ ഇക്കോ കേവ്‌ ഗാര്‍ഡന്‍ എന്നും അറിയപ്പെടുന്നു. പ്രകൃതിയുമായി ഇണങ്ങിയുള്ള ജീവതരീതിയി സഞ്ചാരികള്‍ക്ക്‌ പരിചയപ്പെടുത്തുകയാണ്‌ ഗാര്‍ഡന്റെ ലക്ഷ്യം. ഇവിടെ ആറു ഭൂഗര്‍ഗ ഗുഹകളുണ്ട്‌. ഗുഹകളില്‍...

    + കൂടുതല്‍ വായിക്കുക
  • 04നൈനിറ്റാള്‍ റോപ്‌വേ

    നൈനിറ്റാള്‍ റോപ്‌വേ

    കുമൗണ്‍ മണ്ഡല്‍ വികാസ്‌ നിഗത്തിന്‌ കീഴിലുള്ള പ്രശസ്‌തമായ വിനോദസഞ്ചാര ആകര്‍ഷണമാണ്‌ നൈനിറ്റാള്‍ റോപ്‌വേ. ഇന്ത്യയില്‍ സ്ഥാപിതമായ ആദ്യത്തെ കേബിള്‍ കാര്‍ ആണ്‌ ഇത്‌. 300 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി...

    + കൂടുതല്‍ വായിക്കുക
  • 05സരിയാ താല്‍

    സരിയാ താല്‍

    നൈനിറ്റാളില്‍ നിന്ന്‌ അഞ്ച്‌ കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രമാണ്‌ സരിയാ താല്‍. ഇവിടെ ചെറിയൊരു തടാകവും നീരുറവയും കാണാനാകും.

    + കൂടുതല്‍ വായിക്കുക
  • 06നൈനാ കൊടുമുടി

    നൈനാ കൊടുമുടി

    നൈനിറ്റാളിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്‌ നൈനാ കൊടുമുടി. ഇവിടെ നിന്നാല്‍ നൈനിറ്റാളിന്റെ മനോഹാരിത പൂര്‍ണ്ണമായും ആസ്വദിക്കാനാകും. സമുദ്രനിരപ്പില്‍ നിന്ന്‌ 2611 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കൊടുമുടി ചൈന കൊടുമുടി എന്നും...

    + കൂടുതല്‍ വായിക്കുക
  • 07ഗുര്‍ണി ഹൗസ്‌

    ഗുര്‍ണി ഹൗസ്‌

    പ്രശസ്‌ത ബ്രിട്ടീഷ്‌ വേട്ടക്കാരനും പ്രകൃതി സംരക്ഷകനുമായിരുന്ന ജിം കോര്‍ബറ്റിന്റെ വസതിയായിരുന്നു ഗുര്‍ണി ഹൗസ്‌. കോര്‍ബറ്റിന്റെ മരണ ശേഷം ഇത്‌ ശാരദ പ്രസാദ്‌ വര്‍മ്മ വാങ്ങി. ഇപ്പോള്‍ ഗുര്‍ണി ഹൗസ്‌ വര്‍മ്മയുടെ...

    + കൂടുതല്‍ വായിക്കുക
  • 08മൃഗശാല

    സമുദ്രനിരപ്പില്‍ നിന്ന്‌ 2100 മീറ്റര്‍ ഉയരത്തിലാണ്‌ മൃഗശാല സ്ഥിതി ചെയ്യുന്നത്‌. നൈനിറ്റാള്‍ ബസ്‌ സ്റ്റോപ്പില്‍ നിന്ന്‌ ഒരുകിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ മൃഗശാലയില്‍ എത്താന്‍ കഴിയും. ഹിമാലയന്‍...

    + കൂടുതല്‍ വായിക്കുക
  • 09നൈനി തടാകം

    പച്ചപ്പണിഞ്ഞ്‌ നില്‍ക്കുന്ന കുന്നുകളാല്‍ ചുറ്റപ്പെട്ട നൈനി തടാകം നൈനിറ്റാളിലെ പ്രധാന ആകര്‍ഷണമാണ്‌. സഞ്ചാരികള്‍ക്ക്‌ ഇവിടെ യാടിംഗ്‌, റോവിംഗ്‌, പാഡ്‌ലിംഗ്‌ തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്‌....

    + കൂടുതല്‍ വായിക്കുക
  • 10കില്‍ബുറി

    നൈനിറ്റാളില്‍ നിന്ന്‌ 10 കിലോമീറ്റര്‍ അകലെയുള്ള ഒരു ഉല്ലാസകേന്ദ്രമാണ്‌ കില്‍ബുറി. സമുദ്രനിരപ്പില്‍ നിന്ന്‌ 2194 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കില്‍ബുറി അവധിക്കാലം ചെലവഴിക്കാന്‍ പറ്റിയ സ്ഥലമാണ്‌....

    + കൂടുതല്‍ വായിക്കുക
  • 11അരബിന്ദോ ആശ്രമം

    അരബിന്ദോ ആശ്രമം

    കുമൗണ്‍ താഴ്‌വരയിലെ കുന്നുകള്‍ക്ക്‌ നടുവിലാണ്‌ അരബിന്ദോ ആശ്രമം സ്ഥിതി ചെയ്യുന്നത്‌. വിപണന കേന്ദ്രത്തില്‍ നിന്ന്‌ ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ്‌ ആശ്രമം. മുന്‍കൂര്‍ അനുമതി തേടി യാത്രികര്‍ക്ക്‌ ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 12ആര്യഭട്ട റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഒബ്‌സര്‍വേഷണല്‍ സയന്‍സസ്‌

    ആര്യഭട്ട റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഒബ്‌സര്‍വേഷണല്‍ സയന്‍സസ്‌

    നൈനിറ്റാള്‍ സന്ദര്‍ശിക്കുന്നവര്‍ ആര്യഭട്ട റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഒബ്‌സര്‍വേഷണല്‍ സയന്‍സസും സന്ദര്‍ശിച്ചിരിക്കണം. നൈനിറ്റാളില്‍ നിന്ന്‌ ഒമ്പത്‌ കിലോമീറ്റര്‍ അകലെയുള്ള ഈ...

    + കൂടുതല്‍ വായിക്കുക
  • 13ഖുര്‍പാത്തല്‍

    മീന്‍പിടുത്തം ഇഷ്ടപ്പെടുന്നവരുടെ പറുദീസ്സയാണ്‌ ഖുര്‍പാത്തല്‍. നൈനിറ്റാളില്‍ നിന്ന്‌ 10 കിലോമീറ്റര്‍ അകലെയുള്ള ഈ ചെറു ഗ്രാമം സമുദ്രനിരപ്പില്‍ നിന്ന്‌ 1635 മീറ്റര്‍ ഉയരത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. സുഖകരമായ...

    + കൂടുതല്‍ വായിക്കുക
  • 14സ്‌നോവ്യൂ

    സമുദ്രനിരപ്പില്‍ നിന്ന്‌ 2270 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രമാണ്‌ സ്‌നോവ്യൂ. നൈനിറ്റാള്‍ പട്ടണത്തില്‍ നിന്ന്‌ 2.5 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടേക്ക്‌...

    + കൂടുതല്‍ വായിക്കുക
  • 15നൈനാദേവി ക്ഷേത്രം

    നൈനി തടാകത്തിന്റെ വടക്കേ അറ്റത്ത്‌ സ്ഥിതി ചെയ്യുന്ന നൈനാദേവി ക്ഷേത്രം ശക്തി പീഠങ്ങളില്‍ ഒന്നാണ്‌. നൈനാദേവിയാണ്‌ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ. ഗണപതിയുടെയും കാളിയുടെയും വിഗ്രഹങ്ങളും ഇവിടെ കാണാവുന്നതാണ്‌. ക്ഷേത്ര കവാടത്തില്‍ വലിയൊരു...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat