Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നൈനിറ്റാള്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

നൈനിറ്റാളിലേക്ക്‌ സര്‍ക്കാര്‍ ബസ്സുകളും സ്വകാര്യ ബസ്സുകളും സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌. ഡല്‍ഹിയില്‍ നിന്ന്‌ സ്വകാര്യ വോള്‍വോ ബസ്സുകളും ലഭിക്കും. അല്‍മോറ, റാണിഖേത്‌, ബദരീനാഥ്‌ എന്നിവിടങ്ങളില്‍ നിന്ന്‌ നൈനിറ്റാളിലേക്ക്‌ സെമി ഡീലക്‌സ്‌ ബസ്സുകളും ഡീലക്‌സ്‌ ബസ്സുകളും ലഭിക്കും. സഞ്ചാരികള്‍ക്ക്‌ ഇവ പ്രയോജനപ്പെടുത്താവുന്നതാണ്‌.