വേദങ്ങളില്‍ പരാമര്‍ശമുള്ളതാണ് നദി. ഈ നദി വറ്റിപോയെങ്കിലും അത്രത്തോളം കാലപഴക്കമുള്ള അതേ പേരിലുള്ള നദി നളന്ദ ജില്ലയിലെ രാജ്ഗീറില്‍ ഒഴുകുന്നുണ്ട്. അധികൃതര്‍ പ്രത്യേകം മുന്‍കൈയെടുത്ത് ഭൂനിരപ്പില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ കുഴിച്ച...
രാജ്ഗീറിന് സമീപമുള്ള ഈ ചെറുതടാകം മനോഹരമായ ഒരു പിക്നിക്ക് സ്പോട്ടാണ്. ഹിന്ദു ഐതിഹ്യവുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് ഈ പേര് ലഭിച്ചിട്ടുള്ളത്. മഹാഭാരത കഥയിലെ ജരാസന്ധ രാജാവിന്‍െറ കുതിരാലയം ഈ തടാകത്തിന് സമീപമായിരുന്നുവെന്നും അങ്ങനെയാണ് ഈ സ്ഥലത്തിന് ഗോരാ കടോരാ...
പാല രാജവംശത്തിന്‍െറ ഭരണകാലത്ത് ഓദണ്ഡാപുര എന്നും ഉദ്ധണ്ഡാപുര എന്നും അറിയപ്പെട്ടിരുന്ന ഹിരണെ പര്‍വത് എട്ടാം നൂറ്റാണ്ടില്‍ പാല വംശ രാജാവായ ധര്‍മപാലയാണ് സ്ഥാപിച്ചത്. അന്ന് പഞ്ചനന്‍ നദീതീരത്ത് സ്ഥിതി ചെയ്തിരുന്ന ബുദ്ധ വിഹാരമായിരുന്ന ഇവിടം ഇന്ന്...