Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാല്‍ദെഹ്‌റ » ആകര്‍ഷണങ്ങള്‍
  • 01കോഗി മാത ക്ഷേത്രം

    കോഗി മാത ക്ഷേത്രം

    ഹിന്ദു ദേവതയായ കോഗി മാതയെ ആരാധിക്കുന്ന കോഗി മാത ക്ഷേത്രം നാല്‍ദെഹ്‌റയ്‌ക്ക്‌ സമീപമുള്ള കോഗി ഗ്രാമത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഹിമാലയല്‍ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന വീടുകളാണ്‌ ഈ ഗ്രാമത്തിന്റെ സൗന്ദര്യം.

    + കൂടുതല്‍ വായിക്കുക
  • 02ചബ്ബ

    ചബ്ബ

    നാല്‍ദെഹ്‌റയില്‍ നിന്നും 18 കിലോമീറ്റര്‍ അകലെയാണ്‌ ചബ്ബ സ്ഥിതി ചെയ്യുന്നത്‌ അതിമനോഹരമായൊരു ഗ്രാമമാണിത്‌. സത്‌ലജ്‌ നദീയില്‍ നിന്നുള്ള 11 കിലോമീറ്ററോളം വരുന്ന ചങ്ങാട യാത്രയുടെ ആരംഭം ഇവിടെ നിന്നാണ്‌....

    + കൂടുതല്‍ വായിക്കുക
  • 03ഷെയ്‌ലി കൊടുമുടി

    ഷെയ്‌ലി കൊടുമുടി

    നാല്‍ദെഹ്‌റയില്‍ നിന്നും 23 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഷെയ്‌ലി കൊടു മുടി മഹാകാളി തടകാത്തിന്‌ സമീപമാണ്‌. വനത്താല്‍ ചുറ്റപ്പെട്ടിരിക്കുന്ന ഷെയ്‌ലി കൊടുമുടിയിലേക്ക്‌ സന്ദര്‍ശകര്‍ക്ക്‌ ട്രക്കിങ്ങിനുള്ള...

    + കൂടുതല്‍ വായിക്കുക
  • 04നാല്‍ദെഹ്‌റ ഗോള്‍ഫ്‌ കോഴ്‌സ്‌

    ലോകത്തിലെ തന്നെ ഏറ്റവും പഴയ ഗോള്‍ഫ്‌ ക്ലബ്ബുകളിലൊന്നാണ്‌ നാല്‍ദെഹ്‌റ ഗോള്‍ഫ്‌ കോഴ്‌സ്‌. ഇന്ത്യയിലെ വൈസ്രോയി ആയിരുന്ന കഴ്‌സണ്‍ പ്രഭു 1920 ലാണ്‌ നാല്‍ദെഹ്‌റയിലെ ഗോള്‍ഫ്‌ കോഴ്‌സ്‌...

    + കൂടുതല്‍ വായിക്കുക
  • 05മഹുനാഗ്‌ ക്ഷേത്രം

    മഹുനാഗ്‌ ക്ഷേത്രം

    നാല്‍ദെഹ്‌റ കോള്‍ഫ്‌ കോഴ്‌സിന്റെ മധ്യത്തിലാണ്‌ മഹുനാഗ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. സമുദ്ര നിരപ്പില്‍ നിന്നും 1830 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ സൂര്യദേവന്റെ പുത്രനായ കര്‍ണനെ ആണ്‌...

    + കൂടുതല്‍ വായിക്കുക
  • 06കുതിര സവാരി

    കുതിര സവാരി

    നാല്‍ദെഹ്‌റയില്‍ എത്തിയാല്‍ കുതിര സവാരി ഒഴിവാക്കരുത്‌. പൈന്‍ മരങ്ങളും ദേവതാരുവും മറ്റും തിങ്ങി നില്‍ക്കുന്ന മല നിരകളില്‍ നാല്‍ദെഹ്‌റയുടെ സൗന്ദര്യം പൂര്‍ണമായും ആസ്വദിക്കുന്നതിന്‌ കുതിര സവാരി തന്നെയാണ്‌...

    + കൂടുതല്‍ വായിക്കുക
  • 07മഹാകാളി ക്ഷേത്രം

    മഹാകാളി ക്ഷേത്രം

    നാല്‍ദെഹ്‌റയ്‌ക്ക്‌ സമീപമുള്ള ഗുഡിയാലിനും സാനോയ്‌ക്കിനും ഇടയിലുള്ള മഹാകാളി തടാകത്തിന്റെ തീരത്താണ്‌ മഹാകാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. കാലത്തിന്റെ ദേവതയായികാളിയെയാണ്‌ ഇവിടെ ആരാധിക്കുന്നത്‌. ക്ഷേത്രത്തിലെ...

    + കൂടുതല്‍ വായിക്കുക
  • 08തട്ടപാനി

    തട്ടപാനി

    നാല്‍ദെഹ്‌റയില്‍ നിന്നും 58 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തട്ടപാനി ഈ മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌. സമുദ്ര നിരപ്പില്‍ നിന്നും 655 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന്റെ പ്രത്യേകത ചൂട്‌...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri