Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാമക്കല്‍ » ആകര്‍ഷണങ്ങള്‍

നാമക്കല്‍ ആകര്‍ഷണങ്ങള്‍

  • 01നൈനാമലൈ

    നൈനാമലൈ

    നാമക്കലില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ തിരുമലപട്ടി ഗ്രാമത്തിനോട് ചേര്‍ന്നാണ് നൈനാമലൈ  എന്നറിയപ്പെടുന്ന മല സ്ഥിതി ചെയ്യുന്നത്. സേന്ദാമംഗലം വഴിയും ഇവിടെയത്തൊം. ഇവിടെ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രമാണ് നൈനാമലൈക്ക് ഉള്ളത്. മലമുകളില്‍...

    + കൂടുതല്‍ വായിക്കുക
  • 02കൂളിപ്പാട്ടി മുരുഗന്‍ ക്ഷേത്രം

    കൂളിപ്പാട്ടി മുരുഗന്‍ ക്ഷേത്രം

    നാമക്കലില്‍ നിന്ന് മൂന്നുകിലോമീറ്റര്‍ അകലെ തുറയ്യാറിലേക്കുള്ള വഴിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചെറിയ മലമുകളില്‍ സ്ഥിതി ചെയ്യുന്ന വര്‍ഷങ്ങളുടെ പഴക്കമുള്ള ക്ഷേത്രത്തിലും വിശ്വാസികള്‍ എത്താറുണ്ട്.

    + കൂടുതല്‍ വായിക്കുക
  • 03നരസിംഹര്‍ ക്ഷേത്രം

    നരസിംഹര്‍ ക്ഷേത്രം

    നാമക്കല്‍ കോട്ടക്ക് സമീപം തന്നെയുള്ള പുരാതന ക്ഷേത്രമാണ് ഇത്. ആദിത്യമാന്‍ വംശത്തിലെ ഗുണശീല രാജാവാണ് നൂറ്റാണ്ടിന്‍െറ പെരുമ ഉറങ്ങുന്ന ക്ഷേത്രം നിര്‍മിച്ചത്. കല്ലില്‍ കൊത്തിയെടുത്തതാണ് ഇവിടത്തെ നരസിംഹ പ്രതിഷ്ഠ. മഹാവിഷ്ണുവിന്‍െറ പത്ത്...

    + കൂടുതല്‍ വായിക്കുക
  • 04തിരുച്ചെങ്കോട് അര്‍ധനാരീശ്വര ക്ഷേത്രം

    നാമക്കലിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് തിരുച്ചെങ്കോട് അര്‍ധനാരീശ്വര ക്ഷേത്രം. 900 മീറ്ററോളം ഉയരമുള്ള കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ശിവന്‍െറ അര്‍ധനാരീശ്വര രൂപമാണ് പ്രതിഷ്ഠ. ശിവനും ഭാര്യ പാര്‍വതിയും...

    + കൂടുതല്‍ വായിക്കുക
  • 05റോക്‍ഫോര്‍ട്ട്

    റോക്‍ഫോര്‍ട്ട്

    ഒമ്പതാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതുന്ന ഈ കോട്ടയുടെ പ്രധാന ആകര്‍ഷണം ക്ഷേത്രത്തോട്  ചേര്‍ന്നുള്ള  മസ്ജിദ് ആണ്‌. മലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന ഇവിടം 75 മീറ്ററോളം നടന്നു കയറണം. മലയുടെ അടിവാരത്തില്‍ നിന്ന്...

    + കൂടുതല്‍ വായിക്കുക
  • 06മുത്തുഗാപ്പെട്ടി പെരിയസ്വാമി ക്ഷേത്രം

    മുത്തുഗാപ്പെട്ടി പെരിയസ്വാമി ക്ഷേത്രം

    കോലി മലകള്‍ക്ക് താഴെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രദേശത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഇവിടം കര്‍ഷകരുടെ ദൈവമാണ് പ്രതിഷ്ഠ. ക്ഷേത്രത്തിലെ തുറന്ന ഭാഗത്ത് ബനിയന്‍ മരത്തിന് താഴെയാണ് വിഗ്രഹ പ്രതിഷ്ഠ. എല്ലാ ഞായറാഴ്ചകളിലും ഇവിടെ നിരവധി...

    + കൂടുതല്‍ വായിക്കുക
  • 07ആഞ്ജനേയര്‍ ക്ഷേത്രം

    ആഞ്ജനേയര്‍ ക്ഷേത്രം

    ഹൈന്ദവര്‍ക്കൊപ്പം സഞ്ചാരികളെയും ഏറെ ആകര്‍ഷിക്കുന്നതാണ് 1500ഓളം വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം. നാമക്കല്‍ കോട്ടക്ക് തൊട്ടു താഴെയാണ് പൗരാണിക ശില്‍പ്പഭംഗി തുളുമ്പുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നരസിംഹക്ഷേത്രത്തില്‍  നിന്ന് ഇങ്ങോട്...

    + കൂടുതല്‍ വായിക്കുക
  • 08താത്താഗിരി മുരുക ക്ഷേത്രം

    താത്താഗിരി മുരുക ക്ഷേത്രം

    നാമക്കലില്‍ നിന്ന് മുത്തുഗാപ്പെട്ടിയിലേക്ക് പോകും വഴി പത്ത് കിലോമീറ്റര്‍ പിന്നിടുമ്പോഴാണ് ഈ ക്ഷേത്രം. ചെറിയ കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ തെക്കേ ഇന്ത്യയിലെ പ്രമുഖ ഹൈന്ദവാചാര്യനും സന്യാസിയും ആയ കൃപാനന്ദ വാര്യര്‍ ഇടക്കിടെ...

    + കൂടുതല്‍ വായിക്കുക
  • 09നാമക്കല്‍ ദുര്‍ഗം കോട്ട

    നാമക്കല്‍ ദുര്‍ഗം കോട്ട

    രാമചന്ദ്ര നായ്ക്കര്‍ എന്നയാള്‍ പതിനാറാം  നൂറ്റാണ്ടിലാണ് ഈ കോട്ട നിര്‍മിച്ചത്. നാമഗിരി മലയുടെ ഒത്തമുകളില്‍ ഒന്നര ഏക്കര്‍ വിസ്തൃതിയുള്ള കോട്ടയോട് ചേര്‍ന്ന് നാശാവസ്ഥയിലുള്ള വിഷ്ണുക്ഷേത്രവുമുണ്ട്. കോട്ടയുടെ തെക്കുപടിഞ്ഞാറന്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat