Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നന്ദിഹില്‍സ് » ആകര്‍ഷണങ്ങള്‍
  • 01നന്ദി ക്ഷേത്രം

    വിജയനഗര കാലഘട്ടത്തില്‍ കെംപഗൗഡയാണ് നന്ദി ക്ഷേത്രം പണികഴിപ്പിച്ചത്. നന്ദി ഹില്‍സിലേക്കുള്ള യാത്രയില്‍ നിശ്ചയമായും കണ്ടിരിക്കേണ്ടതാണ് ഈ ക്ഷേത്രം. സമീപപ്രദേശങ്ങളിലെക്കും വച്ച് ഏറ്റവും കൂടുതല്‍ യാത്രികരെത്തിച്ചേരുന്ന ഒരിടമാണ് നന്ദി ഹില്‍സിന്റെ...

    + കൂടുതല്‍ വായിക്കുക
  • 02യോഗനന്ദീശ്വരക്ഷേത്രം

    യോഗനന്ദീശ്വരക്ഷേത്രം

    നന്ദി ഹില്‍സിലെത്തുന്ന യാത്രക്കാര്‍ നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത ഒരു കാഴ്ചയാണ് ചോളരാജാക്കന്മാരുടെ കാലത്ത് നിര്‍മിക്കപ്പെട്ട യോഗനന്ദീശ്വരക്ഷേത്രം. ഈ പരിസരത്തെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണിത്. ശിവനാണ് പ്രതിഷ്ഠ. ശില്‍പചാരുതയ്ക്കും...

    + കൂടുതല്‍ വായിക്കുക
  • 03ഗവി വീരഭദ്രസ്വാമി ക്ഷേത്രം

    ഗവി വീരഭദ്രസ്വാമി ക്ഷേത്രം

    നന്ദിഹില്‍സിനു മുകളിലെത്തിയാല്‍ കാണാവുന്ന മറ്റൊരു പ്രധാന ആകര്‍ഷണകേന്ദ്രമാണ് ഗവി വീരഭദ്രസ്വാമി ക്ഷേത്രം. കൂറ്റന്‍ കല്ലുകള്‍ക്കൊണ്ട് നിര്‍മിക്കപ്പെട്ടതാണ് ഈ ക്ഷേത്രം. ടിപ്പുവിന്റെ കൊട്ടാരമാത്തില്‍ നിന്നും...

    + കൂടുതല്‍ വായിക്കുക
  • 04ടിപ്പൂസ് ഡ്രോപ്പ്

    ടിപ്പു സുല്‍ത്താന്റെ കാലത്ത് കുറ്റവാളികള്‍ക്ക് വധശിക്ഷ നടപ്പാക്കിയിരുന്ന മുനമ്പാണ് ടിപ്പൂസ് ഡ്രോപ്പ് എന്ന് പിന്നീട് അറിയപ്പെട്ടത്. കുറ്റവാളികളെ അറുന്നൂറടിയിയോളം താഴേക്ക് തള്ളിയിട്ടാണ് വധശിക്ഷ നടപ്പാക്കിയിരുന്നതെന്ന് ചരിത്രരേഖകളില്‍ പറയുന്നു. നന്ദി...

    + കൂടുതല്‍ വായിക്കുക
  • 05കനിവേനാരായണപുര

    നന്ദി ടൗണില്‍നിന്നും 7 കിലോമീറ്റര്‍ അകലത്തായാണ് കനിവേനാരായണപുര ടൗണ്‍ സ്ഥിതിചെയ്യുന്നത്. നന്ദിയിലെത്തുന്ന യാത്രക്കാര്‍ സമയം അനുവദിക്കുമെങ്കില്‍ കനിവേനാരായണപുര സന്ദര്‍ശിക്കുന്നത് മികച്ച ഒരനുഭവമായിരിക്കും. സ്‌കന്ദഗിരി,  ബ്രഹ്മഗിരി,...

    + കൂടുതല്‍ വായിക്കുക
  • 06ബ്രഹ്മാശ്രമം

    ബ്രഹ്മാശ്രമം

    നന്ദിഹില്‍സില്‍ കാളീഭക്തനായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസര്‍ തപസ്സുചെയ്തു എന്ന് വിശ്വസിക്കപ്പെടുന്ന ഗുഹയാണ് ബ്രഹ്മാശ്രമം. പ്രകൃത്യാലുള്ള ഉരുളന്‍ പാറക്കെട്ടുകളാലാണ് ഗുഹ രൂപപ്പെട്ടിരിക്കുന്നത്. നന്ദിഹില്‍സിലെത്തുന്ന വിശ്വാസികള്‍...

    + കൂടുതല്‍ വായിക്കുക
  • 07നരസിംഹ ക്ഷേത്രം

    നരസിംഹ ക്ഷേത്രം

    ശ്രീയോഗ നരസിംഹ, ശ്രീ ഉഗ്ര നരസിംഹ എന്നിങ്ങനെ രണ്ട് മൂര്‍ത്തികളുടെ ക്ഷേത്രങ്ങളാണ് നരസിംഹ ക്ഷേത്രമെന്ന് അറിയപ്പെടുന്നത്. നരസിംഹമൂര്‍ത്തി പ്രധാന പ്രതിഷ്ഠയായ ഭോഗ നരസിംഹ ക്ഷേത്രവും സമീപത്തുതന്നെയുള്ള മറ്റൊരു സന്ദര്‍ശനസ്ഥലമാണ്.

    + കൂടുതല്‍ വായിക്കുക
  • 08ഗാന്ധിഹൗസ്

    ഗാന്ധിഹൗസ്

    നന്ദിഹില്‍സിലെത്തുന്ന യാത്രികര്‍ കണ്ടിരിക്കേണ്ടുന്ന ഒരിടമാണ് ഗാന്ധിഹൗസ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി താമസിച്ച സ്ഥലം എന്ന നിലയിലാണ് ഇവിടം പ്രശസ്തമായിരിക്കുന്നത്. കര്‍ണാടക സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഗാന്ധി ഹൗസിന്റെ മേല്‍നോട്ടം....

    + കൂടുതല്‍ വായിക്കുക
  • 09അമൃതസരോവര്‍

    അമൃതസരോവര്‍

    നന്ദി ഹില്‍സ് പ്രദേശത്തെ പ്രധാന ജലസ്രോതസ്സാണ് അമൃതസരോവര്‍ വാട്ടര്‍ ടാങ്ക്. ലേക്ക് ഓഫ് അംബ്രോസിയ (അമൃതിന്റെ തടാകം), ലേക്ക് ഓഫ് നെക്ടാര്‍ (തേനിന്റെ തടാകം) എന്നും അമൃതസരോരവരത്തിന് വിളിപ്പേരുകളുണ്ട്. അമൃതസരോവരത്തില്‍ വര്‍ഷം മുഴുവനും വെളളം...

    + കൂടുതല്‍ വായിക്കുക
  • 10ടിപ്പുവിന്റെ സമ്മര്‍ പാലസും കോട്ടയും

    ടിപ്പുവിന്റെ സമ്മര്‍ പാലസും കോട്ടയും

    സമുദ്രനിരപ്പില്‍ നിന്നും 4851 അടി ഉയരത്തില്‍ 90 ഏക്കറിലധികം സ്ഥലത്ത് പരന്നുകിടക്കുന്ന ഭീമന്‍ കെട്ടിടമാണ് ടിപ്പുവിന്റെ സമ്മര്‍ പാലസും കോട്ടയും. നന്ദിയിലെത്തുന്ന യാത്രികര്‍ കാണാതെ പോകരുതാത്ത ഒരിടം കൂടിയാണിത്. ശ്രീരംഗപട്ടണത്തെ ദാരിയ ദൗലത്തിനോട്...

    + കൂടുതല്‍ വായിക്കുക
  • 11നെഹ്‌റുനിലയം

    നെഹ്‌റുനിലയം

    ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരില്‍ അറിയപ്പെടുന്ന നെഹ്‌റുനിലയം ബ്രിട്ടീഷ് കെട്ടിടനിര്‍മിതിയുടെ ചാതുര്യം വിളിച്ചോതുന്ന ഒന്നാണ്. ജവഹര്‍ലാല്‍ നെഹ്‌റു കുറച്ചുകാലം ഇവിടെ താമസിച്ചിരുന്നു,...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun