പകല്‍ | കാഴ്ചപ്പാട് | കൂടിയ | കുറഞ്ഞ |
Monday 06 May | ![]() |
26 ℃ 79 ℉ | 36 ℃96 ℉ |
Tuesday 07 May | ![]() |
25 ℃ 78 ℉ | 36 ℃97 ℉ |
Wednesday 08 May | ![]() |
24 ℃ 76 ℉ | 35 ℃95 ℉ |
Thursday 09 May | ![]() |
25 ℃ 77 ℉ | 35 ℃96 ℉ |
Friday 10 May | ![]() |
25 ℃ 77 ℉ | 37 ℃99 ℉ |
മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് പകല്‍സമയത്ത് കടുത്ത ചൂട് അനുഭവപ്പെടാറില്ല. 29 ഡിഗ്രി സെല്‍ഷ്യസിനും 23 ഡിഗ്രി സെല്‍ഷ്യസിനുമിടയിലായിരിക്കും ഈ സമയത്തെ ചൂട്. അതിനാല്‍ത്തന്നെ നിരവധി യാത്രികര്‍ വേനല്‍ക്കാലത്തും നന്ദിഹില്‍സിലെത്താറുണ്ട്.
ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. വര്‍ഷാവര്‍ഷം മഴയുടെ തോതും രീതികളുമെല്ലാം മാറിമറിയും. ചിലപ്പോള്‍ ജൂണില്‍ മഴയേ കാണില്ല. മഴയില്‍ സ്ഥലങ്ങള്‍ ചുറ്റിനടന്നുകാണാന്‍ എളുപ്പമല്ലാത്തതിനാല്‍ ഇവിടെ മഴക്കാലത്ത് ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം കുറവാണ്.
ഡിസംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള ശൈത്യകാലത്താണ് നന്ദിഹില്‍സ് യാത്രയ്ക്ക് പറ്റിയ സമയം. പകല്‍ സമയത്തും രാത്രിയുമെല്ലാം മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്തുണ്ടാവുക. 11 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ കുറഞ്ഞ താപനില. കൂടിയത് 21 ഡിഗ്രിയും. ഇക്കാലത്ത് എപ്പോള്‍ വേണമെങ്കിലും നന്ദിയിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യാം.