Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നഞ്ചന്‍ഗുഡ് » കാലാവസ്ഥ

നഞ്ചന്‍ഗുഡ് കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Nanjangud, India 29 ℃ Haze
കാറ്റ്: 13 from the WSW ഈര്‍പ്പം: 66% മര്‍ദ്ദം: 1017 mb മേഘാവൃതം: 0%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Monday 06 May 25 ℃ 76 ℉ 37 ℃98 ℉
Tuesday 07 May 24 ℃ 74 ℉ 35 ℃95 ℉
Wednesday 08 May 24 ℃ 75 ℉ 34 ℃93 ℉
Thursday 09 May 24 ℃ 74 ℉ 36 ℃97 ℉
Friday 10 May 25 ℃ 77 ℉ 38 ℃101 ℉

ശീതകാലമാണ് നഞ്ചന്‍ഗുഡിലെക്കുള്ള യാത്രയ്ക്ക് പറ്റിയ സമയം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് ഇവിടെ വേനല്‍ക്കാലം. വേനലില്‍ നഞ്ചന്‍ഗുഡ് സന്ദര്‍ശിക്കുന്നത് അത്ര സുഖകരമാകില്ല. ഈ സമയത്ത് 32 മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തും ചൂട്.

മഴക്കാലം

ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലത്താണ് മഴയുണ്ടാകുന്നത്. മഴക്കാലത്ത് ഇവിടെ ധാരാളമാളുകള്‍ എത്താറുണ്ട്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള മാസത്തില്‍ മിതമായ കാലാവസ്ഥയാണ്. ഈ സമയത്ത് അന്തരീക്ഷം പ്രസന്നമായിരിക്കും കൂടുതല്‍ ചൂടുണ്ടാകില്ല. 22 ഡിഗ്രി സെല്‍ഷ്യസ് മാത്രമായിരിക്കും ശരാശരി താപനില കുറഞ്ഞ താപനില. കൂടിയത് 32 ഡിഗ്രിയും.