Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാര്‍നോല്‍ » കാലാവസ്ഥ

നാര്‍നോല്‍ കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് നാര്‍നോലിലെ വേനല്‍കാലം. ചൂട് ഏറ്റവും കൂടുന്ന മാസത്തില്‍ താപനില 45 ഡിഗ്രി സെത്ഷ്യസ് വരെ ഉയരാറുണ്ട്. ഇതോടൊപ്പം ഉഷ്ണവാതവും വീശാറുണ്ട്.

മഴക്കാലം

ഇടയ്ക്കിടെ ഉണ്ടാകുന്ന കനത്ത മഴയാണ് നാര്‍നോലിലെ മണ്‍സൂണിന്റെ പ്രത്യേകത. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള മഴക്കാല അന്തരീക്ഷം ഈര്‍പ്പമുള്ളതും ആര്‍ദ്രവുമായിരിക്കും.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് നാര്‍നോലിലെ ശൈത്യകാലം. മിതവും പ്രസന്നവുമായിരിക്കും വിന്ററിലെ കാലാവസ്ഥ. താപനില 12 ഡിഗ്രി സെത്ഷ്യസിനും 20 ഡിഗ്രി സെത്ഷ്യസിനും ഇടയില്‍ തികച്ചും സുഖദായകമായ അന്തരീക്ഷമാണ് സന്ദര്‍ശകര്‍ക്ക് അനുഭവപ്പെടുക.