Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍ » ആകര്‍ഷണങ്ങള് » ചക്രശില വൈല്‍ഡ്‌ലൈഫ് സാങ്ക്ച്യുറി

ചക്രശില വൈല്‍ഡ്‌ലൈഫ് സാങ്ക്ച്യുറി, അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍

23

സുവര്‍ണ്ണ കുരങ്ങുകളെ അതിന്റെ ആവാസവ്യവസ്ഥയില്‍ സംരക്ഷിക്കപ്പെട്ടു പോരുന്ന  ഇന്ത്യയിലെ രണ്ടാമത്തെ സ്ഥലമാണ് ചക്രശില വൈല്‍ഡ്‌ലൈഫ് സാങ്ക്ച്യുറി. 1994-ല്‍ സാങ്ക്ച്യുറിയായി പ്രഖ്യാപിക്കുന്നത് വരെ ഇതൊരു കരുതല്‍ വനമായിരുന്നു (റിസേര്‍വ് ഫോറെസ്റ്റ്). 45.50 ചതുരശ്ര കിലോമീറ്ററാണ് ഈ സാങ്ക്ച്യുറിയുടെ വിസ്തൃതി. ആസ്സാമിന്റെ ദുബ്രി, കൊക്രഝര്‍ ജില്ലകളിലായി ഇത് പരന്നു കിടക്കുന്നു.     273 ഇനം പക്ഷിവര്‍ഗ്ഗങ്ങള്‍, 14 ഇനം ഇഴജന്തു വര്‍ഗ്ഗങ്ങള്‍, 60 മത്സ്യ ഇനങ്ങള്‍, 11 ഇനം ഉഭയജീവികള്‍ തുടങ്ങിയവയാണ് ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ഇവിടെയുള്ള രണ്ട് തടാകങ്ങളും സാങ്ക്ച്യുറിയുടെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു. സാങ്ക്ച്യുറിയുടെ രണ്ട് ഭാഗത്തായി നിലകൊള്ളുന്ന ഇവ  ധീര്‍ ബീല്‍ എന്നും ദിപ്ളൈ ബീല്‍ എന്നുമാണ് അറിയപ്പെടുന്നത്.     കൊക്രഝര്‍ ആണ് ഏറ്റവും അടുത്തുള്ള ടൌണ്‍ (6 KM). 219 km അകലെ സ്ഥിതി ചെയ്യുന്ന ലോകപ്രിയ ഗോപിനാഥ് ബര്‍ദോളോയ് എയര്‍പോര്‍ട്ടാണ് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്. ഇവിടെ നിന്നും സാങ്ക്ച്യുറിയിലേക്ക് നേരിട്ട്, മറ്റ് യാത്രാമാര്‍ഗ്ഗങ്ങള്‍ ലഭ്യമാണ്.

അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍ ചിത്രങ്ങള്

One Way
Return
From (Departure City)
To (Destination City)
Depart On
12 Mar,Thu
Return On
13 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Mar,Thu
Check Out
13 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Mar,Thu
Return On
13 Mar,Fri

Near by City