Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍ » ആകര്‍ഷണങ്ങള് » ലാവോഖോവ വൈല്‍ഡ്‌ലൈഫ് സാങ്ക്ച്യുറി

ലാവോഖോവ വൈല്‍ഡ്‌ലൈഫ് സാങ്ക്ച്യുറി, അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍

23

മഹത്തായ ബ്രഹ്മപുത്ര നദിയുടെ തീരങ്ങളിലാണ് ലാവോഖോവ വൈല്‍ഡ്‌ലൈഫ് സാങ്ക്ച്യുറി സ്ഥിതി ചെയ്യുന്നത്. ലാവോഖോവ - ബുരാച്ചപൊരി ഇകോ-സിസ്റ്റത്തിന്റെ ഒരു ഭാഗമാണ് ഈ സാങ്ക്ച്യുറി. നഗോണ്‍ ജില്ലയുടെ അധികാരപരിധിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.     കാണ്ടാമൃഗങ്ങളുടെയും, കാട്ടുപോത്തുകളുടെയും പ്രകൃത്യാലുള്ള ആവാസവ്യവസ്ഥയാണ്‌ ഇവിടം. കൂടാതെ, പന്നി മാന്‍, കടുവ, പുലി, ആന, കാട്ടുപൂച്ച, വെരുക് തുടങ്ങിയവയേയും ഇവിടെ കണ്ടുവരുന്നു. മാത്രമല്ല, 225 ഇനത്തില്‍പെട്ട പക്ഷിവര്‍ഗ്ഗങ്ങളുടെയും വാസസ്ഥലമാണ് ഇത്. 39 ഇനം മത്സ്യങ്ങള്‍, 9 ഇനം ഉഭയജീവികള്‍, 14 ഇനം ഇഴജന്തുക്കള്‍ തുടങ്ങിയവയേയും ഇവിടെ വളര്‍ത്തി വരുന്നു.     നവംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം. 28 km അകലെ സ്ഥിതി ചെയ്യുന്ന നഗോണ്‍ ആണ് ഏറ്റവും അടുത്തുള്ള ടൌണ്‍ . നഗോണില്‍ നിന്നും ഏകദേശം 130 കിലോമീറ്റര്‍ അകലെയാണ് ഗുവാഹട്ടി സ്ഥിതി ചെയ്യുന്നത്. ഗുവാഹട്ടി, ഇന്ത്യയിലെ മറ്റുള്ള എല്ലാ പ്രധാനപ്പെട്ട നഗരങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.

അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍ ചിത്രങ്ങള്

One Way
Return
From (Departure City)
To (Destination City)
Depart On
25 Jul,Sat
Return On
26 Jul,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Jul,Sat
Check Out
26 Jul,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Jul,Sat
Return On
26 Jul,Sun

Near by City