Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍ » ആകര്‍ഷണങ്ങള് » ഒറങ്ങ് നാഷണല്‍ പാര്‍ക്ക്‌

ഒറങ്ങ് നാഷണല്‍ പാര്‍ക്ക്‌, അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍

23

ദറാങ്ങ്, സോനിത്പൂര്‍ ജില്ലകളില്‍ ഏകദേശം 78 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ആസ്സാമിലെ ഒരു പ്രധാനപ്പെട്ട ദേശിയോദ്യാനമാണ് ഒറങ്ങ് നാഷണല്‍ പാര്‍ക്ക്‌.  കാസിരംഗയുമായി വളരെ സാമ്യതയുണ്ട് ഒറങ്ങ് നാഷണല്‍ പാര്‍ക്കിന്, അതുകൊണ്ട് തന്നെ 'മിനി കാസിരംഗ' എന്ന പേരിലും ഈ പാര്‍ക്ക്‌ അറിയപ്പെടുന്നു. രണ്ട് പാര്‍ക്കിലേയും അരുവികളും, പുല്‍മേടുകളും, ചതുപ്പ് നിലങ്ങളും എല്ലാം ഏകദേശം ഒരുപോലെ തന്നെയാണ്. കൂടാതെ ഒറ്റകൊമ്പന്‍ കണ്ടാമൃഗവും ഒറങ്ങ് നാഷണല്‍ പാര്‍ക്കില്‍ കണ്ടു വരുന്നു.     അനവധിയായിട്ടുള്ള ദേശാടന പക്ഷികളുടെ ഒരു വിശ്രമകേന്ദ്രം കൂടിയാണ് ഒറങ്ങ് നാഷണല്‍ പാര്‍ക്ക്. വെള്ള ഞാറപക്ഷി, സേനാപധി കൊക്ക്, ഷെല്‍ ഡക്ക്, കാട്ട് താറാവ്, മീന്‍ കൊത്തിപക്ഷി, മരം കൊത്തിപക്ഷി എന്നിവ അവയില്‍ ചിലതാണ്. കൂടാതെ ബംഗാള്‍ ടൈഗര്‍, പുള്ളിപ്പുലി, ഇന്ത്യന്‍ ഉറുമ്പ് തീനി, വെരുക്, കാട്ടു പന്നി തുടങ്ങിയ ഒട്ടനവധി മൃഗങ്ങളെയും പാര്‍ക്കില്‍ കണ്ടു വരുന്നു.     ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള മാസങ്ങളാണ് ഒറങ്ങ് നാഷണല്‍ പാര്‍ക്ക്‌ സന്ദര്‍ശിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം. 56 കിലോമീറ്റര്‍ അകലെയുള്ള തേസ്പൂര്‍ ആണ് ഏറ്റവും അടുത്തുള്ള നഗരം. ഗുവാഹട്ടി ടൌണ്‍ , ഒറങ്ങ് നാഷണല്‍ പാര്‍ക്കില്‍ നിന്നും 135 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.

അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍ ചിത്രങ്ങള്

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed

Near by City