പാരാഗ്ലൈഡിങ്ങ് ഇവിടുത്തെ പ്രധാന വിനോദമാണ്. പാരാഗ്ലൈഡര്‍മാരുടെ പറുദീസ എന്നാണ് നൗകുചിയാതാള്‍ അറിയപ്പെടുന്നത്. ഹരിതാഭമായ വനപ്രദേശവും, തടാകവും ഒരു പക്ഷിയേപ്പോലെ ആകാശത്ത് നിന്ന് കാണാനുള്ള അസുലാഭവസരമാണ് പാരാഗ്ലൈഡിങ്ങ് ഒരുക്കിത്തരുന്നത്. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയും, ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുമാണ് ഈ പരിപാടിക്കനുയോജ്യമായ സമയം.



Click it and Unblock the Notifications