വിമാനം, ട്രെയിന്‍, റോഡ് മാര്‍ഗ്ഗങ്ങളില്‍ നൗകുചിയാതാളില്‍ എത്തിച്ചേരാം. പാന്ത് നമഗര്‍ എയര്‍പോര്‍ട്ടാണ് അടുത്തുള്ള വിമാനത്താവളം. നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണിത്. രണ്ടുമണിക്കൂര്‍ കൊണ്ട് ഇവിടെ നിന്ന് നൗകുചിയാതാളിലെത്താം.