അടുത്തുള്ള നഗരങ്ങളില്‍ നിന്നെല്ലാം ബസ് സര്‍വ്വീസ് നൗകുചിയാതാളിലേക്കുണ്ട്. നൈനിറ്റാളില്‍ നിന്ന് 26 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്തിച്ചേരാം. ഡെല്‍ഹിയില്‍ നിന്ന് സ്വകാര്യ, സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.