Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നൗകുചിയാതാള്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം നൗകുചിയാതാള്‍ റെയില്‍ മാര്‍ഗം

ട്രെയിന്‍ മാര്‍ഗ്ഗം വരുമ്പോള്‍ കാതഗോഡമാണ് അടുത്തുള്ള സ്റ്റേഷന്‍. ഇത് നൗകുചിയാതാളില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ്. ഇവിടെനിന്ന് സ്ഥിരമായി ഡല്‍ഹിയിലേക്കും, മറ്റ് പ്രദേശങ്ങളിലേക്കും ട്രെയിന്‍ ലഭിക്കും. സ്റ്റേഷനില്‍ നിന്ന് പ്രിപെയ്ഡ് ടാക്സികള്‍നൗകുചിയാതാളിലേക്ക് ലഭിക്കും.

റെയില്‍വേ സ്റ്റേഷന് നൗകുചിയാതാള്‍