Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നൗകുചിയാതാള്‍ » കാലാവസ്ഥ

നൗകുചിയാതാള്‍ കാലാവസ്ഥ

വര്‍ഷം മുഴുവനും സന്ദര്‍ശന യോഗ്യമായ ഒരു സ്ഥലമാണ് നൗകുചിയാതാള്‍. എങ്കിലും വേനല്‍ക്കാലവും, മഴക്കാലത്തിന് ശേഷമുള്ള കാലവുമാണ് കാഴ്ചകള്‍ കാണാന്‍ അനുയോജ്യം.

വേനല്‍ക്കാലം

വേനല്‍ക്കാലം മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ്. ഇക്കാലത്ത് അന്തരീക്ഷതാപം 28 ഡിഗ്രി സെല്‍ഷ്യസിനും, 15 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്.

മഴക്കാലം

മഴക്കാലം ജൂലൈ മുതല്‍ സെപ്തംബര്‍ വരെ നീണ്ടുനില്‍ക്കും.

ശീതകാലം

ശീതകാലം ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്. ഇക്കാലത്ത് 15 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് അന്തരീക്ഷതാപം. ശീതകാലത്തോടനുബന്ധിച്ചുള്ള തണുത്ത കാറ്റ് ശക്തമാകുമ്പോള്‍ താപനില പൂജ്യത്തിന് താഴെ പോകാറുണ്ട്.