രാജസ്ഥാനിലെ ഉദയ്പൂരാണ് സമീപത്തുള്ള വിമാനത്താവളം. 110 കിലോമീറ്റര്‍ ദൂരത്താണിത്. വിമാനത്താവളത്തില്‍ നിന്നും നിരവധി ടാക്‌സികളും ബസ്സുകളും ഇവിടേക്ക് ലഭിക്കും.