Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നെല്ലൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

നാലു വരി പാതയോട് കൂടി വിശാലമായ ഹൈവേ വഴി ചെന്നൈയുമായി ബന്ധപ്പെട്ടു കിടക്കുന്നു നെല്ലൂര്‍ പട്ടണം. രണ്ടു രണ്ടര മണിക്കൂര്‍ ഡ്രൈവ് ചെയ്ത് ചെന്നൈയില്‍ നിന്നും ഇവിടെയെത്താം. യാത്രക്കായി കാറോ ബസോ ലഭ്യമാണ്. ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും പിന്നെ ആന്ധ്ര പ്രദേശിലെ പ്രധാന നഗരങ്ങളിലേക്കുമെല്ലാം തന്നെ ഇവിടെ നിന്നും ധാരാളം ബസ്‌ സര്‍വ്വീസുകളുണ്ട്.