കൂറ്റന്‍ പാറക്കല്ലുകളാല്‍ നിര്‍മിതമായ പ്രകൃതിദത്തമായ കോട്ടയാണ് ഭീംഘട് എന്നറിയപ്പെടുന്നത്. നേര്‍സ വില്ലേജിലേക്കുള്ള യാത്രയില്‍ സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ഒരു കാഴ്ചയാണിത്. മറാത്ത ചക്രവര്‍ത്തിയായിരുന്ന ശിവജിയുടെ കാവല്‍പ്പുരയായിരുന്നു ഇതെന്ന് കരുതപ്പെടുന്നു. പഞ്ചപാണ്ഡവരിലൊരാളായ ഭീമന്‍ സന്ദര്‍ശിച്ചതിനാലാണ് ഇതിന് ഭീംഘട് എന്ന് പേരുവന്നത് എന്നാണ് ഐതിഹ്യം. പ്രകൃതിസ്‌നേഹികള്‍ക്ക് ശാന്തമായി അല്‍പസമയം ചെലവഴിക്കാന്‍ പറ്റിയ ഇടമാണ് ഭീംഘട്.



Click it and Unblock the Notifications