ഏതാണ്ട് മുന്നൂറടി ഉയരത്തില്‍ പ്രകൃതിദത്തമായുള്ള കൂറ്റന്‍ ഗ്രാനൈറ്റ് ഒറ്റക്കല്ലാണ് സൈന്ധേരി പാറ എന്ന് അറിയപ്പെടുന്നത്. നേര്‍സ വില്ലേജിലെ പ്രധാനപ്പെട്ട കാഴ്ചകളില്‍ ഒന്നാണ് സൈന്ധേരി പാറ. കാനേരി നദിയുടെ തീരത്തായാണ് ഈ പടുകൂറ്റന്‍ പാറ സ്ഥിതി ചെയ്യുന്നത്. പാറയ്ക്കരികിലേക്കെത്തുമ്പോള്‍ സഞ്ചാരികള്‍ക്ക് പ്രാവുകളെയും തേനീച്ചകളെയും കൂട്ടത്തോടെ കാണുവാന്‍ സാധിക്കും.



Click it and Unblock the Notifications