വിവിധതരം വവ്വാലുകളെ കാണാന്‍ സാധിക്കുന്ന ഒരു വനപ്രദേശമാണ് തലേവാഡി. നേര്‍സയിലെത്തുന്ന സഞ്ചാരികള്‍ക്ക് സമയം ലഭിക്കുമെങ്കില്‍ പോയി കാണേണ്ട ഒരു പ്രദേശം കൂടിയാണിത്. തലേവാഡി വില്ലേജിലെ ലോണ്‍ഡ വനപ്രദേശത്ത് മാത്രം ഏതാണ്ട് നാല്‍പതിലധികം തരം സസ്തനികളുണ്ട് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിന് സമീപത്തായുള്ള ബരാപേടി ഗുഹയില്‍ ഇരുന്നൂറോളം വാവ്വാലുകളെ കാണാന്‍ സാധിക്കും.



Click it and Unblock the Notifications